Monday, May 20, 2024 9:36 am

ജനപ്രതിനിധിയായി ഇരിക്കാനാവില്ലെങ്കിൽ പി വി അൻവർ രാജിവയ്ക്കുന്നതാണ് ഉചിതം : വി ഡി സതീശൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിലമ്പൂർ എം എൽ എ പി വി അൻവർ നിയമസഭയിൽ എത്താത്തതിനെതിരെ പ്രതിപക്ഷം. ജനപ്രതിനിധിയായി ഇരിക്കാനാവില്ലെങ്കിൽ പി വി അൻവർ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു.

സഭാ നടപടി ചട്ടങ്ങൾ പരിശോധിച്ച ശേഷം തുടർ നടപടി വേണമെന്ന് പ്രതിപക്ഷം നിയമസഭയിൽ പറഞ്ഞു. പി വി അൻവർ രാജിവയ്ക്കുന്നതാണ് ഉചിതമെന്ന് പറഞ്ഞ വി ഡി സതീശൻ കച്ചവടം നടത്താനല്ല ജനപ്രതിനിധിയാക്കിയതെന്നും ആരോപിച്ചു. ഇക്കാര്യത്തിൽ എൽഡിഎഫ് ഉടൻ തീരുമാനം അറിയിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പരാതി അന്വേഷിക്കാന്‍ പോയ പോലീസുകാര്‍ക്ക് മര്‍ദനം ; യൂണിഫോം വലിച്ച് കീറി

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസുകാര്‍ക്ക് ക്രൂര മര്‍ദനം. തിരുവനന്തപുരം ആര്യൻങ്കോട് പോലീസ് സ്റ്റേഷനിലെ...

പെരുമ്പാമ്പിനെ പിടിച്ച് തോളിലിട്ട് യുവാവ് ; കൈയ്യോടെ പൊക്കി പോലീസ്

0
അടൂര്‍ : കള്ളു മൂത്തപ്പോള്‍ തൊട്ടടുത്ത തോട്ടില്‍ കണ്ട പെരുമ്പാമ്പിനെ പിടിച്ച്...

സിംഗപ്പൂരിൽ വീണ്ടും കൊവിഡ് കേസ് കൂടുന്നു ; മാസ്ക് ധരിക്കാന്‍ നിർദേശം

0
സിംഗപ്പൂര്‍ : സിംഗപ്പൂരിൽ വീണ്ടും കൊവിഡ് വ്യാപിക്കുന്നു. കൊവിഡ് കേസുകളിലുണ്ടായ വർധനവിന്റെ...

വിദ്യാഭ്യാസം പ്രായോഗിക ജീവിതത്തിൽ അടിസ്ഥാനമാക്കണം ; മന്ത്രി സജി ചെറിയാൻ

0
എടത്വാ: വിദ്യാഭ്യാസമെന്നത് പ്രായോഗിക ജീവിതത്തിൽ അടിസ്ഥാനമാക്കി മാറ്റണമെന്ന് ഫിഷറീസ് സാംസ്കാരിക വകുപ്പ്...