Tuesday, May 21, 2024 8:04 am

സെക്രട്ടേറിയറ്റിലെ കമ്പ്യൂട്ടര്‍വത്ക്കരണം ; തസ്തികകള്‍ നിര്‍ത്തലാക്കുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സെക്രട്ടേറിയറ്റിലെ കമ്പ്യൂട്ടര്‍വത്ക്കരണത്തിന്റെ ഭാഗമായി തസ്തികകള്‍ നിര്‍ത്തലാക്കുന്നു. തസ്തികാ പുനര്‍നിര്‍ണയ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.  കമ്പ്യൂട്ടര്‍ അസിസ്റ്റന്റുമാരുടെ തസ്തികയിലും നടപടിയുണ്ടാകും. കമ്പ്യൂട്ടര്‍വത്ക്കരണവും ഇ-ഫയലും സെക്രട്ടേറിയറ്റില്‍ നടപ്പിലാക്കിയതിനെ തുടര്‍ന്ന് വിവിധ തസ്തികകളിലെ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിരുന്നു.

ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിക്ക് രൂപം നല്‍കുകയും ചെയ്തിരുന്നു. ഈ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ നടപടി. പൊതുഭരണ സെക്രട്ടേറിയറ്റിലെ 220 ഓഫീസ് അസിറ്റന്റ് തസ്തിക റദ്ദുചെയ്തു.  ഈ തസ്തികകളിലേക്ക് ഇനി നിയമനമുണ്ടാകില്ലെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവിറങ്ങി. നിലവിലുള്ള തസ്തികകള്‍ തുടരും. എന്നാല്‍ പുതിയ നിയമനങ്ങള്‍ ഉണ്ടാകില്ല.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മദ്യനയ കേസ് : മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷയിൽ ഡല്‍ഹി ഹൈക്കോടതി ഇന്ന് വിധി പറയും

0
ഡല്‍ഹി : മദ്യനയ കേസിൽ മുൻ ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ...

സം​സ്ഥാ​ന​ത്ത് കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് ഇ​രു​പ​തു​ല​ക്ഷ​ത്തോ​ളം ആ​ര്‍​സി ബു​ക്കി​നു​ള്ള അ​പേ​ക്ഷ​ക​ള്‍ ; റിപ്പോർട്ടുകൾ പുറത്ത്

0
കോ​ഴി​ക്കോ​ട്: അ​ച്ച​ടി​ച്ച​തി​നു​ള്ള പ്ര​തി​ഫ​ലം ന​ല്‍​കാ​ത്ത​തി​നാ​ല്‍ പ്ര​സു​ക​ള്‍ പ്രി​ന്‍റിം​ഗ് നി​ര്‍​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്ന് സം​സ്ഥാ​ന​ത്തു കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്...

എഎപി വിദേശ രാജ്യങ്ങളിൽ നിന്ന്‌ ചട്ടംലംഘിച്ച്‌ 7.08 കോടി സംഭാവന സ്വീകരിച്ചു ; കേന്ദ്ര...

0
ന്യൂഡല്‍ഹി : വിദേശ രാജ്യങ്ങളിൽ നിന്ന്‌ ചട്ടംലംഘിച്ച്‌ എഎപി 7.08 കോടി...

കുതിരാനില്‍ ആവശ്യത്തിനു ശുദ്ധവായുവും വെളിച്ചവും ഇല്ലെന്ന് പരാതി

0
തൃശൂര്‍: മണ്ണുത്തി-വടക്കഞ്ചേരി ആറുവരിപ്പാതയിലെ കുതിരാന്‍ തുരങ്കത്തില്‍ 4 മാസമായി ആവശ്യത്തിനു ശുദ്ധവായുവും...