സം​സ്ഥാ​ന​ത്ത് കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് ഇ​രു​പ​തു​ല​ക്ഷ​ത്തോ​ളം ആ​ര്‍​സി ബു​ക്കി​നു​ള്ള അ​പേ​ക്ഷ​ക​ള്‍ ; റിപ്പോർട്ടുകൾ പുറത്ത്

For full experience, Download our mobile application:
Get it on Google Play

കോ​ഴി​ക്കോ​ട്: അ​ച്ച​ടി​ച്ച​തി​നു​ള്ള പ്ര​തി​ഫ​ലം ന​ല്‍​കാ​ത്ത​തി​നാ​ല്‍ പ്ര​സു​ക​ള്‍ പ്രി​ന്‍റിം​ഗ് നി​ര്‍​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്ന് സം​സ്ഥാ​ന​ത്തു കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് ഇ​രു​പ​തു​ല​ക്ഷ​ത്തോ​ളം ആ​ര്‍​സി ബു​ക്കി​നു​ള്ള അ​പേ​ക്ഷ​ക​ള്‍. ദി​വ​സം 40,000 ആ​ര്‍​സി ബു​ക്കു​ക​ള്‍ അ​ച്ച​ടി​ക്കു​മെ​ന്നു മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും നി​രാ​ശ​യാ​ണു ഫ​ലം. പ്ര​സു​ക​ള്‍​ക്കു കു​ടി​ശി​ക ന​ല്‍​കാ​ത്ത​തി​നാ​ല്‍ ക​ഴി​ഞ്ഞ ഡി​സം​ബ​ര്‍ മു​ത​ല്‍ ആ​ര്‍​സി ബു​ക്ക് അ​ച്ച​ടി നി​ര്‍​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. 13.50 കോ​ടി രൂ​പ​യാ​ണു പ്ര​സു​ക​ള്‍​ക്കു ന​ല്‍​കാ​നു​ള്ള​ത്. ആ​ര്‍​സി ബു​ക്ക് അ​യ​ച്ച ഇ​ന​ത്തി​ല്‍ ത​പാ​ല്‍ വ​കു​പ്പി​നു ന​ല്‍​കാ​നു​ള്ള​ത് അ​ഞ്ചു കോ​ടി​യും. ക​ഴി​ഞ്ഞ ആ​റു​മാ​സ​മാ​യി പ​ണം ന​ല്‍​കു​ന്നി​ല്ല. സ​ര്‍​ക്കാ​രി​ന്‍റെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യാ​ണ് ഇ​തി​നു കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്. വാ​ങ്ങു​ന്ന വാ​ഹ​ന​ത്തി​നു യ​ഥാ​സ​മ​യം ആ​ര്‍​സി ബു​ക്ക് ല​ഭി​ക്കാ​ത്ത​തി​നാ​ല്‍ ല​ക്ഷ​ക്ക​ണ​ക്കി​നു ആ​ര്‍​സി ട്രാ​ന്‍​സ്ഫ​ര്‍ അ​പേ​ക്ഷ​ക​ളാ​ണ് പ്രി​ന്‍റ് ചെ​യ്യാ​തെ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കഴിക്കുന്നത് വിഷമോ? മസാലകളിൽ വ്യാപക മായം; 25 ടണ്ണിലധികം മായമുള്ള സാധനങ്ങൾ പിടികൂടി

0
ഹൈദരാബാദ്: വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് മായം കലര്‍ത്തിയ...

തൃശ്ശൂർ ചെറുതുരുത്തിയിൽ ഹോട്ടൽ മുറിയിൽ വച്ച് സ്ത്രീയെ കഴുത്തു ഞെരിച്ചു കൊന്നു

0
തൃശ്ശൂർ: തൃശ്ശൂർ ചെറുതുരുത്തിയിൽ ഹോട്ടൽ മുറിയിൽ വച്ച് സ്ത്രീയെ കഴുത്തു...

ഡീപ്‌ഫേക്ക് ഉള്ളടക്കങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്

0
ന്യൂഡല്‍ഹി: ഡീപ്‌ഫേക്ക് ഉള്ളടക്കങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്....