Sunday, May 12, 2024 6:38 pm

ബി.ജെ.പി പ്രവർത്തകൻ കണ്ട്യൻ ഷിജു കൊലക്കേസ് : വാദം നവംബർ ആറിലേക്ക് മാറ്റി

For full experience, Download our mobile application:
Get it on Google Play

തലശ്ശേരി : ബി.ജെ.പി പ്രവർത്തകൻ മാലൂർ തോലമ്പ്രയിലെ കണ്ട്യൻ ഷിജു കൊലക്കേസിൽ പ്രതിഭാഗം അഭിഭാഷകന്‍റെ തുടർവാദം കേൾക്കാൻ കേസ് നവംബർ ആറിലേക്ക് മാറ്റി. ഹൈകോടതി സീനിയർ അഭിഭാഷകൻ രാമൻ പിള്ളയാണ് പ്രതികൾക്കുവേണ്ടി തലശ്ശേരി ജില്ല അഡീഷനൽ സെഷൻസ് കോടതിയിൽ (ഒന്ന്) ഹാജരായത്.

തോലമ്പ്രയിലെ ചെമ്മരത്ത് പവിത്രന്‍റെ കടയിലിരുന്ന് പത്രം വായിക്കുകയായിരുന്ന ഷിജുവിനെ ജീപ്പിലെത്തിയ ഒമ്പതംഗ സി.പി.എം പ്രവർത്തകർ മാരകായുധങ്ങളുമായി സംഘം ചേർന്ന് ആക്രമിച്ചുവെന്നും പരിക്കേറ്റ ഷിജു ചികിത്സയിലിരിക്കെ മരിച്ചെന്നുമാണ് കേസ്. 2009 മാർച്ച് നാലിന് രാവിലെയാണ് കേസിനാസ്പദമായ സംഭവം. നെല്ലേരി അനീഷ്, കൃഷ്ണാലയത്തിൽ അശോകൻ, കെ.പങ്കജാക്ഷൻ, ആലക്കാടൻ ബിജു, ചെമ്മരത്തിൽ വിജേഷ്, പൊങ്ങോളി ധനേഷ്, നെല്ലിക്ക മുകേഷ്, കാരായി ബാബു, പനിച്ചി സുധാകരൻ എന്നിവരാണ് കേസിലെ കുറ്റാരോപിതർ.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വനിതാ ഡോക്ടറോടും രോഗി മോശമായി പെരുമാറി, കുടുംബത്തെ കത്തിച്ചുകളയും എന്ന് ഭീഷണിപ്പെടുത്തി : ഡോക്ടർ...

0
കോഴിക്കോട്: കോഴിക്കോട് കോടഞ്ചേരിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച രോ​ഗി ഡോക്ടറെ ആക്രമിച്ച...

ഡ്രൈ ഡേ ആചരിച്ച് ഇലന്തൂർ ഗ്രാമപഞ്ചായത്ത് വാര്യാപുരംവാർഡ്

0
പത്തനംതിട്ട: കൊതുകു ജന്യ രോഗങ്ങൾ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ സർക്കാർ നിർദ്ദേശപ്രകാരം...

എസ്.എൻ.ഡി.പി യോഗം മൈലാടുപാറ ശാഖയിലെ പ്രതിഷ്ഠാവാർഷികം നടന്നു

0
പത്തനംതിട്ട: എസ്.എൻ.ഡി.പി യോഗം മൈലാടുപാറ ശാഖയിലെ പ്രതിഷ്ഠാവാർഷികം നടന്നു. സമ്മേളനം യൂണിയൻ...

പാറ പൊട്ടിച്ച് റോഡരികില്‍ ഇട്ടിരിക്കുന്നത് ഗതാഗത തടസ്സം സൃഷ്ടിക്കുന്നതായി ആരോപണം

0
തോമ്പിക്കണ്ടം: പാറ പൊട്ടിച്ച് റോഡരികില്‍ ഇട്ടിരിക്കുന്നത് ഗതാഗത തടസ്സം സൃഷ്ടിക്കുന്നതായി ആരോപണം....