ബി.ജെ.പി പ്രവർത്തകൻ കണ്ട്യൻ ഷിജു കൊലക്കേസ് : വാദം നവംബർ ആറിലേക്ക് മാറ്റി

For full experience, Download our mobile application:
Get it on Google Play

തലശ്ശേരി : ബി.ജെ.പി പ്രവർത്തകൻ മാലൂർ തോലമ്പ്രയിലെ കണ്ട്യൻ ഷിജു കൊലക്കേസിൽ പ്രതിഭാഗം അഭിഭാഷകന്‍റെ തുടർവാദം കേൾക്കാൻ കേസ് നവംബർ ആറിലേക്ക് മാറ്റി. ഹൈകോടതി സീനിയർ അഭിഭാഷകൻ രാമൻ പിള്ളയാണ് പ്രതികൾക്കുവേണ്ടി തലശ്ശേരി ജില്ല അഡീഷനൽ സെഷൻസ് കോടതിയിൽ (ഒന്ന്) ഹാജരായത്.

തോലമ്പ്രയിലെ ചെമ്മരത്ത് പവിത്രന്‍റെ കടയിലിരുന്ന് പത്രം വായിക്കുകയായിരുന്ന ഷിജുവിനെ ജീപ്പിലെത്തിയ ഒമ്പതംഗ സി.പി.എം പ്രവർത്തകർ മാരകായുധങ്ങളുമായി സംഘം ചേർന്ന് ആക്രമിച്ചുവെന്നും പരിക്കേറ്റ ഷിജു ചികിത്സയിലിരിക്കെ മരിച്ചെന്നുമാണ് കേസ്. 2009 മാർച്ച് നാലിന് രാവിലെയാണ് കേസിനാസ്പദമായ സംഭവം. നെല്ലേരി അനീഷ്, കൃഷ്ണാലയത്തിൽ അശോകൻ, കെ.പങ്കജാക്ഷൻ, ആലക്കാടൻ ബിജു, ചെമ്മരത്തിൽ വിജേഷ്, പൊങ്ങോളി ധനേഷ്, നെല്ലിക്ക മുകേഷ്, കാരായി ബാബു, പനിച്ചി സുധാകരൻ എന്നിവരാണ് കേസിലെ കുറ്റാരോപിതർ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രാഫിക് നിയമലംഘനം : സ്ഥിരം പ്രശ്‌നക്കാരെ കണ്ടെത്താൻ പോലീസ് ; സഹായത്തിന് എഐ

0
തിരുവനന്തപുരം : അപകടങ്ങൾക്കുകാരണക്കാരായ സ്ഥിരം ട്രാഫിക് നിയമലംഘകരെ എ.ഐ. സഹായത്തോടെ കുടുക്കാനൊരുങ്ങി...

ഡിജിറ്റൽ ലഗേജ് ലോക്കർ സൗകര്യവുമായി കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ; ചാർജ് 20 രൂപമുതൽ...

0
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ നാലാം പ്ലാറ്റ് ഫോമിൽ ആരംഭിച്ച...

യുക്രൈനിൽ കടുത്ത ഭരണപ്രതിസന്ധി ; തിരഞ്ഞെടുപ്പുവേണമെന്നാവശ്യപ്പെട്ട് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി

0
കീവ് : യുക്രൈൻ ഭരണപ്രതിസന്ധി നേരിടുകയാണെന്ന് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി മൈഖൈലോ ഫെഡറോവ്...

മെസ്സിയെ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പ് ; ഒരു ഉദ്യോഗസ്ഥനും കൂടി വീഴ്ചയെന്ന് എസ്ഐടി

0
തിരുവനന്തപുരം: ലയണൽ മെസ്സിയെ കേരളത്തിൽ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പിൽ നടപടിയെടുക്കുന്നതിൽ...