Monday, May 27, 2024 10:05 am

പൂഞ്ഞാറില്‍ യാത്രക്കാരുമായി പോയ കെ.എസ്‌.ആര്‍.ടി.സി ബസ് വെള്ളത്തില്‍ മുങ്ങി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : പൂഞ്ഞാറില്‍ യാത്രക്കാരുമായി പോയ കെ.എസ്‌.ആര്‍.ടി.സി ബസ് വെള്ളത്തില്‍ മുങ്ങി. പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിക്ക് സമീപത്തു വെച്ചായിരുന്നു സംഭവം. യാത്രക്കാരെയെല്ലാം സുരക്ഷിതമായി പുറത്തെത്തിച്ചു. ഈരാറ്റുപേട്ടയ്ക്ക് പോയ ബസ് പള്ളിക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മുങ്ങിയത്. ബസിന്റെ പകുതിയിലേറെ വരെ വെള്ളത്തില്‍ മുങ്ങിയിരുന്നു. ഇവിടെ ഒരാള്‍ പൊക്കത്തോളം വെള്ളമാണ് ഉണ്ടായിരുന്നത്.

മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയരുകയാണ്. ചോലത്തടത്ത് ഉരുള്‍ പൊട്ടി. അടുക്കം ഭാഗത്തും ഉരുള്‍ പൊട്ടിയതായി റിപ്പോര്‍ട്ടുണ്ട്. പനച്ചികപ്പാറ കാവും കടവ് പാലം വെള്ളത്തിനടിയിലായി. ഈരാറ്റുപേട്ട കടുവാമൂഴിയില്‍ മീനച്ചിലാറ്റില്‍ നിന്നും വെള്ളം റോഡിലേക്ക് കയറി. ഇതേത്തുടര്‍ന്ന് വ്യാപാരസ്ഥാപനങ്ങളിലെ സാധനങ്ങള്‍ മാറ്റുകയാണ്. തീക്കോയി ചാമപ്പാറയ്ക്ക് സമീപിം വീടുകളിലും വെള്ളം കയറി. പിണ്ണാക്കനാട് ടൗണിന് സമീപം പാറത്തോട് റോഡും വെള്ളത്തിലായി. ഈരാറ്റുപേട്ട-പാലാ റോഡിലും വെള്ളം കയറി.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഗാ​ര്‍​ഹി​ക പീ​ഡ​ന​ക്കേ​സ് ; രാ​ഹു​ലിന്‍റെ അ​മ്മ​യും സ​ഹോ​ദ​രി​യും ന​ല്‍​കി​യ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് പ​രി​ഗ​ണി​ക്കും

0
കോ​ഴി​ക്കോ​ട്: പ​ന്തീ​ര​ങ്കാ​വ് ഗാ​ര്‍​ഹി​ക പീ​ഡ​ന​ക്കേ​സ് ഒന്നാംപ്ര​തി തെ​ക്കേ വ​ള്ളി​ക്കു​ന്ന് സ്‌​നേ​ഹ​തീ​ര​ത്തി​ല്‍ രാ​ഹു​ല്‍...

പുതിയ മദ്യനയം ഉപകാരസ്മരണ ; ലോക്സഭാ തെരഞ്ഞെടുപ്പ് വേളയിൽ മദ്യലോബി സിപിഎമ്മിന് വൻ തുക...

0
തിരുവനന്തപുരം: കേരള സർക്കാരിന്‍റെ പുതിയ മദ്യനയം ലോക്സഭാ തെരഞ്ഞെടുപ്പ് വേളയിൽ...

മല്ലപ്പള്ളി താലൂക്ക് പ്രദേശത്തെ റോഡുകളിലെ വെള്ളക്കെട്ട് യാത്രക്കാരെ ദുരിതത്തിലാക്കുന്നു

0
മല്ലപ്പള്ളി : മല്ലപ്പള്ളി താലൂക്ക് പ്രദേശത്തെ റോഡുകളിലെ വെള്ളക്കെട്ട് യാത്രക്കാരെ ദുരിതത്തിലാക്കുന്നു....

പെരിങ്ങരയിലെ വെള്ളക്കെട്ട് ; പ്രതിഷേധം ശക്തം

0
തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്തിന്‍റെ മുന്നിൽ കാലങ്ങളായി തുടരുന്ന വെള്ളക്കെട്ട് പരിഹരിക്കാത്തതിൽ...