Sunday, May 26, 2024 1:31 pm

തിരുവനന്തപുരത്ത് ചെള്ള് പനി : പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദ്ദേശം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ജില്ലയില്‍ ചെള്ള് പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ.എസ് ഷിനു അറിയിച്ചു.തൊഴിലുറപ്പു മേഖലയില്‍ ജോലി ചെയ്യുന്നവരും വനപ്രദേശങ്ങള്‍, പുഴയോരങ്ങള്‍, പുല്ലുമൂടിയ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഇടപഴകുന്നവരും പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് നിര്‍ദ്ദേശം.

മണ്ണിലും പുല്‍നാമ്ബുകളിലുമാണ് ചെളള് പനിയ്ക്ക് കാരണമായ ചെള്ളുകള്‍ കാണപ്പെടുന്നത്. വിറയലോടുകൂടിയ പനി, തലവേദന, ചുവന്ന കഴല വീക്കം, വരണ്ട ചുമ എന്നിവയാണ് ചെള്ള് പനിയുടെ ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാലുടന്‍ അടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ നിന്ന് ചികിത്സ തേടണം. രോഗം വരാതിരിക്കാന്‍ മുന്‍ കരുതലുകള്‍ എടുക്കേണ്ടത് അത്യാവശ്യമാണ്. വീട്ടുപരിസരങ്ങളിലെ പുല്ലും കുറ്റിച്ചെടികളും വെട്ടി വൃത്തിയാക്കണം.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ചാലക്കുടിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ടു ; രണ്ട് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു

0
തൃശൂർ : ചാലക്കുടിപ്പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു....

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത ; മുന്നറിയിപ്പ് നൽകി അധികൃതർ

0
കാസർഗോഡ്: സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ...

മനം മയക്കും കാഴ്ചകളുമായി അൽ ഹഫിയ തടാകം

0
ഷാർജ : ഹജർ മലനിരകളുടെ സൗന്ദര്യം ആസ്വദിച്ചു കൊണ്ട് ഒരു ബോട്ട് സവാരിയും...

വിദ്യാർഥിനിക്കുനേരെ ബസിൽ പീഡന ശ്രമം ; യുവാവ് റിമാൻഡിൽ

0
പ​ഴ​യ​ങ്ങാ​ടി: എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ ബ​സി​ൽ ലൈം​ഗി​ക പീ​ഡ​ന ശ്ര​മം ന​ട​ത്തി​യ​തി​ന്...