വിഴിഞ്ഞം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി പുല്ലുവിള സ്വദേശി ആൻറണിയെ (22) കാഞ്ഞിരംകുളം പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരംകുളം സി.ഐ അജിചന്ദ്രൻ നായർ, എസ്.ഐമാരായ സജീർ, വിജയകുമാർ, ശ്രീകണ്ഠൻ നായർ സി.പി.ഒ മാരായ പ്രവീൺദാസ്, സന്തോഷ് കുമാർ, വിമൽരാജ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.
വിവാഹ വാഗ്ദാനം നൽകി പീഡനം ; പ്രതി പിടിയിൽ
RECENT NEWS
Advertisment