ചോർന്നൊലിക്കുന്ന വീട്ടിൽ ഒറ്റപ്പെട്ട്​ വയോധിക

For full experience, Download our mobile application:
Get it on Google Play

പ​ന്ത​ളം : ഏ​കാ​ന്ത​ത​യി​ൽ ഒ​റ്റ​പ്പെ​ട്ട വ​യോ​ധി​ക ജീ​വി​തം മു​ന്നോ​ട്ട്​ പോ​കാ​നാ​കാ​തെ ചോ​ർ​ന്നൊ​ലി​ക്കു​ന്ന വീ​ട്ടി​ൽ ക​ഴി​യു​ന്നു. ത​ട്ട കീ​രു​കു​ഴി ഭാ​ഗ​വ​തി​ക്കും പ​ടി​ഞ്ഞാ​റ് ആ​ര്യാ​ട്ടേ​ത്തു വീ​ട്ടി​ൽ ക​മ​ല​മ്മ​യാ​ണ്​ (73) ചോ​ർ​ന്നൊ​ലി​ക്കു​ന്ന വീ​ട്ടി​ൽ ക​ഴി​യു​ന്ന​ത്. അ​വി​വാ​ഹി​ത​യാ​യ ക​മ​ല​മ്മ സ​ഹോ​ദ​രി​മാ​ർ​ക്ക് ഒ​പ്പ​മാ​യി​രു​ന്നു താ​മ​സം. സ​ഹോ​ദ​രി​മാ​രു​ടെ മ​ര​ണ​ശേ​ഷം ഒ​റ്റ​പ്പെ​ട്ട ക​മ​ല​മ്മ ഈ വീ​ട്ടി​ൽ താ​മ​സി​ച്ചു വ​രു​ക​യാ​യി​രു​ന്നു. വീ​ട്​ മ​ഴ​യി​ൽ ചോ​ർ​ന്നൊ​ലി​ച്ച്​ ഏ​തു​നി​മി​ഷ​വും നി​ലം​പ​തി​ക്കു​ന്ന അ​വ​സ്ഥ​യിലാണ്. ക​മ​ല​മ്മ​യു​ടെ ജീ​വി​താ​വ​സ്ഥ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു വെ​ച്ച​തോ​ടു​കൂ​ടി​യാ​ണ് നാ​ട്ടു​കാ​ർ അ​റി​യു​ന്ന​ത്. സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പെ​ട്ട ക​ല​ക്ട​ർ പ്രേം​കു​മാ​ർ വ​യോ​ധി​ക താ​മ​സി​ക്കു​ന്ന വീ​ട്ടി​ലെ​ത്തി. ക​മ​ല​മ്മ​യു​ടെ പു​ന​ര​ധി​വാ​സം വേ​ഗ​ത്തി​ലാ​ക്കാ​ൻ വി​ല്ലേ​ജ് ഓ​ഫി​സ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. വീ​ട്​ പു​തു​ക്കു​ന്ന​തി​നും മ​റ്റു​മാ​യി വി​ല്ലേ​ജ്​ ഓ​ഫി​സ​ർ ന​ട​പ​ടി സ്വീ​ക​രി​ച്ചു.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കനത്ത മഴയില്‍ തോടിന് അടിയില്‍ തുരുതുരാ ‘മിന്നല്‍’ ; പരിഭ്രാന്തിയില്‍ നാട്ടുകാര്‍

0
കൊച്ചി: കനത്ത മഴയ്ക്കിടെ ജലനിരപ്പ് ഉയര്‍ന്ന തോടിന് അടിയില്‍ നിന്നുള്ള...

പോലീസ് അസോസിയേഷന്‍ പുനഃക്രമീകരണത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച അഡ്ഹോക് കമ്മിറ്റിക്ക് തിരിച്ചടി

0
കൊച്ചി: പോലീസ് അസോസിയേഷന്‍ പുനഃക്രമീകരണത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച അഡ്ഹോക് കമ്മിറ്റിക്ക് തിരിച്ചടി....

സംസ്ഥാനത്തെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍

0
തിരുവനന്തപുരം: സംസ്ഥാനത്തെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. മഴക്കെടുതിയില്‍...

ഹെലികോപ്റ്റർ യാത്ര നടത്തിയ സംഭവത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി വിഡി സതീശൻ

0
തിരുവനന്തപുരം: സ്വകാര്യ ആവശ്യത്തിനായി ഹെലികോപ്റ്റർ യാത്ര നടത്തിയ സംഭവത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി വിഡി...