Saturday, May 18, 2024 11:51 am

കേരളവും ഇന്ധന നികുതി കുറയ്ക്കണം ; ഇല്ലെങ്കിൽ സമരമെന്ന് കെ.സുധാകരൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഇന്ധന വില കുറയ്ക്കാൻ കേന്ദ്ര സർക്കാർ നിർബന്ധിതമായത് ശക്തമായ ജനകീയ പ്രതിഷേധത്തെ തുടർന്നാണെന്നും സംസ്ഥാന സർക്കാരും അടിയന്തരമായി നികുതി കുറച്ച് ജനങ്ങൾക്ക് ആശ്വാസം പകരണമെന്നും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ.

കോവിഡ് കാലത്ത് വരുമാനം നിലച്ച ജനതയുടെ ചോര കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ചേർന്ന് ഊറ്റിക്കുടിക്കുകയായിരുന്നു. സംസ്ഥാന സർക്കാർ ദുരഭിമാനം വെടിഞ്ഞ് ഇന്ധന വില കുറയ്ക്കാൻ തയാറാകണം. നടപടിയുണ്ടായില്ലെങ്കിൽ സംസ്ഥാനം സ്തംഭിപ്പിക്കുന്ന സമരം സംഘടിപ്പിക്കുമെന്നും സുധാകരൻ പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

എക്സ്പോ 2020 ദുബായ് മ്യൂസിയം ഉദ്ഘാടനംചെയ്‌തു

0
ദുബായ്: എക്സ്പോ 2020 ദുബായിയുടെ കാഴ്ചകൾ ലോകത്തിനുമുന്നിൽ പ്രദർശിപ്പിക്കാൻ എക്സ്പോ 2020...

ശബരിമല തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

0
പമ്പ : ശബരിമല തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു. കര്‍ണാടക സ്വദേശിയായ സന്ദീപ്...

ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തൽ ശരിയല്ല ; ഒരു ഇടനില ചർച്ചയ്ക്കും താൻ പോയിട്ടില്ല –...

0
കൊല്ലം: സോളാര്‍ സമരം അവസാനിപ്പിക്കുന്നതിനായി ഒരു ഇടനില ചര്‍ച്ചയിലും താൻ ഭാഗമായിട്ടില്ലെന്ന്...

കാർ കനാലിലേക്ക് വീണ് അപകടം ; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

0
കോഴിക്കോട്: കനാലിലേക്ക് കാർ വീണുണ്ടായ അപകടത്തിൽ ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ശനിയാഴ്ച...