Saturday, May 4, 2024 3:15 pm

ലോ​റി​​കൊ​​ണ്ടി​​ടി​ച്ചി​ട്ട​ശേ​ഷം ദ​മ്പതി​ക​ളെ മാ​ര​ക​മാ​യി ഉ​പ​ദ്ര​വി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്​​റ്റി​ല്‍

For full experience, Download our mobile application:
Get it on Google Play

പാ​രി​പ്പ​ള്ളി : ദ​മ്പ​തി​ക​ളെ ലോ​റി​​കൊ​​ണ്ടി​​ടി​ച്ചി​ട്ട​ശേ​ഷം മാ​ര​ക​മാ​യി ഉ​പ​ദ്ര​വി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്​​റ്റി​ല്‍. ക​ഴി​ഞ്ഞ ജൂ​ലൈ ആ​റി​ന്​ പാ​രി​പ്പ​ള്ളി ഇ.​എ​സ്.​ഐ ജ​ങ്​​ഷ​ന് സ​മീ​പം ആണ് സംഭവം. സംഭവുമായി ബന്ധപ്പെട്ട് ഇ.​​എ​​സ്.​​​ഐ ജ​​ങ്​​​ഷ​​നു​​ സ​​മീ​​പം കോ​​ലാ​​യി​​ല്‍ വീ​​ട്ടി​​ല്‍ അ​​ജീ​​ഷി (24) നെ​​യാ​​ണ് പാ​​രി​​പ്പ​​ള്ളി പോ​​ലീ​​സ്​ അ​​റ​​സ്​​​റ്റ്​ ചെ​​യ്ത​​ത്. ഇ.​​എ​​സ്.​​​ഐ ജ​​ങ്​​​ഷ​​ന് സ​​മീ​​പം ത​​ന്‍​​സീ​​നാ മ​​ന്‍​​സി​​ലി​​ല്‍ ബ​​ദ​​റു​​ദ്ദീ​​ന്‍ (52), ഭാ​​ര്യ സ​​ബീ​​നാ ബീ​​വി (48) എ​​ന്നി​​വ​​ര്‍ സ​​ഞ്ച​​രി​​ച്ച സ്​​​കൂ​​ട്ട​​ര്‍ പ്ര​​തി ലോ​​റി ​​കൊ​​ണ്ട് ഇ​​ടി​​ച്ചി​​ട്ടു. തു​​ട​​ര്‍​​ന്ന്​ പ്ര​​തി, റോ​​ഡ് സൈ​​ഡി​​ലേ​​ക്ക് തെ​​റി​​ച്ചു​​ വീ​​ണ ദ​​മ്പ​​തി​​ക​​ളെ ക്രൂ​​ര​​മാ​​യി മര്‍ദിക്കുകയായിരുന്നു.

തുടര്‍ന്ന് ഒ​​ളി​​വി​​ല്‍​​ പോ​​യ ഇ​​യാ​​ള്‍ തി​​രി​​കെ നാ​​ട്ടി​​ലെ​​ത്തി​​യ​​താ​​യി സി​​റ്റി പോ​​ലീ​​സ്​ ക​​മീ​​ഷ​​ണ​​ര്‍ ടി.നാ​​രാ​​യ​​ണ​​ന് ര​​ഹ​​സ്യ​​വി​​വ​​രം ലഭിച്ചിരുന്നു. ഇതിന്റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ ചാ​​ത്ത​​ന്നൂ​​ര്‍ എ.​​സി.​​പി ബി.​​ഗോ​​പ​​കു​​മാ​​റിന്റെ നി​​ര്‍​ദേ​​ശാ​​നു​​സ​​ര​​ണം പാ​​രി​​പ്പ​​ള്ളി ഐ.​​എ​​സ്.​​​എ​​ച്ച്‌.​​ഒ അ​​ല്‍​​ജ​​ബ​​ര്‍, എ​​സ്.​​ഐ​​ മാ​​രാ​​യ അ​​നൂ​​പ് സി. ​നാ​​യ​​ര്‍, പ്ര​​ദീ​​പ്, എ.​​എ​​സ്.​​ഐ ന​​ന്ദ​​കു​​മാ​​ര്‍ എ​​ന്നി​​വ​​ര​​ട​​ങ്ങി​​യ സം​​ഘ​​മാ​​ണ് പ്ര​​തി​​യെ അ​​റ​​സ്​​​റ്റ്​ ചെ​​യ്ത​​ത്. കോ​​ട​​തിയില്‍ ഹാജരാക്കിയ പ്ര​​തി​​യെ റി​​മാ​​ന്‍​ഡ്​ ​ചെ​​യ്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വീണ്ടും അന്വേഷണമെന്ന് ഉറപ്പ് : നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത്...

0
ഹൈദരാബാദ്: മകന്റെ മരണവുമായി ബന്ധപ്പെട്ട് തെലങ്കാന പൊലീസ് നല്‍കിയ റിപ്പോര്‍ട്ട് പുറത്തുവന്നതിനെത്തുടര്‍ന്ന്...

പുഞ്ചക്കൊയ്ത്ത് അവസാനഘട്ടമെത്തിയിട്ടും നെല്ലുസംഭരണം കാര്യക്ഷമമാക്കാതെ സപ്ലൈകോ

0
ചെങ്ങന്നൂർ : പുഞ്ചക്കൊയ്ത്ത് അവസാനഘട്ടമെത്തിയിട്ടും നെല്ലുസംഭരണം കാര്യക്ഷമമാക്കാതെ സപ്ലൈകോ. കർഷകർ ആവശ്യപ്പെടുന്ന...

വടകരയിൽ സിപിഎം വിദ്വേഷ പ്രചാരണം നടത്തി ; വ്യാജ വീഡിയോ ഇറക്കി ; 11...

0
തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിൽ 20 സീറ്റും നേടുമെന്ന ആത്മവിശ്വാസമുണ്ടെന്ന് കെപിസിസി...

അരളിപ്പൂവിന് തല്‍ക്കാലം വിലക്കില്ല ; റിപ്പോര്‍ട്ട് വന്നാല്‍ നടപടിയെടുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം

0
തിരുവനന്തപുരം : ക്ഷേത്രങ്ങളില്‍ അരളിപ്പൂവ് ഉപയോഗിക്കുന്നതിന് തല്‍ക്കാലം വിലക്കില്ലെന്ന് തിരുവിതാംകൂര്‍...