Monday, June 17, 2024 6:39 pm

എടപ്പാൾ മേൽപാലത്തി​ലെ ഭാരപരിശോധന : അന്തിമഫലം ഇന്നറിയാം

For full experience, Download our mobile application:
Get it on Google Play

എ​ട​പ്പാ​ള്‍ : എ​ട​പ്പാ​ള്‍ മേ​ല്‍​പാ​ല​ത്തി​ലെ ഭാ​ര പ​രി​ശോ​ധ​ന​യു​ടെ അ​ന്തി​മ​ഫ​ലം ഞാ​യ​റാ​ഴ്ച അ​റി​യാം. വെ​ള്ളി​യാ​ഴ്ച രാ​ത്രി മു​ത​ല്‍ 30 ട​ണ്ണിന്റെ നാ​ല് ടോ​റ​സ് ലോ​റി​ക​ള്‍ 24 മ​ണി​ക്കൂ​ര്‍ പാ​ല​ത്തി​ല്‍ നി​ര്‍​ത്തി ഭാ​ര പ​രി​ശോ​ധ​ന ന​ട​ത്തി. ഒ​രു മ​ണി​ക്കൂ​ര്‍ ഇ​ട​വി​ട്ടാ​ണ് നാ​ല് വാ​ഹ​ന​ങ്ങ​ളും നി​ര്‍​ത്തി​യ​ത്. ഇ​തി​നു​ശേ​ഷം പ​രി​ശോ​ധ​ന ന​ട​ത്തി റീ​ഡി​ങ് രേ​ഖ​പ്പെ​ടു​ത്തി. ഇ​നി ഭാ​ര​മി​ല്ലാ​തെ​യും 24 മ​ണി​ക്കൂ​ര്‍ നി​രീ​ക്ഷി​ക്കും. നേ​ര​ത്തേ​യു​ണ്ടാ​യ താ​ഴ്‌​ച പൂ​ര്‍​വ​സ്ഥി​തി​യി​ലാ​കു​ന്നു​ണ്ടോ​യെ​ന്നും മീ​റ്റ​റി​ല്‍ രേ​ഖ​പ്പെ​ടു​ത്തും. ഗ്രേ​സ് എ​ന്റ​ര്‍​പ്രൈ​സ​സാ​ണ് ഭാ​ര​പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

ഭാ​ര​ശേ​ഷി അ​ള​ക്കാ​നു​ള്ള മീ​റ്റ​റു​ക​ള്‍ പാ​ല​ത്തി​ന​ടി​യി​ലാ​ണ് ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. മി​ല്ലീ മീ​റ്റ​റിന്റെ നൂ​റി​ലൊ​രം​ശം വ​രെ രേ​ഖ​പ്പെ​ടു​ത്താ​ന്‍ ക​ഴി​വു​ള്ള സെ​ന്‍​സ​ര്‍ അ​ധി​ഷ്ഠി​ത പ​ത്ത്​ മീ​റ്റ​റു​ക​ളാ​ണ് ഇ​വ. ഒ​രേ സ​മ​യം 120 ട​ണ്‍ ഭാ​രം പാ​ല​ത്തിന്റെ മ​ധ്യ​ഭാ​ഗ​ത്ത് ഓ​രോ മ​ണി​ക്കൂ​ര്‍ ഇ​ട​വി​ട്ട്​ നി​ര്‍​ത്തി​യാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്. ഏ​തെ​ങ്കി​ലും സാ​ഹ​ച​ര്യ​ത്തി​ല്‍ പാ​ലം മു​ഴു​വ​ന്‍ വാ​ഹ​ന​ങ്ങ​ള്‍ നി​ര്‍​ത്തി​യി​ടേ​ണ്ടി വ​രും വി​ധം ഗ​താ​ഗ​ത​ക്കു​രു​ക്കു​ണ്ടാ​യാ​ല്‍ പോ​ലും ബ​ല​ക്ഷ​യ​മു​ണ്ടാ​കി​ല്ലെ​ന്ന്​ കൂ​ടി ഇ​തി​ലൂ​ടെ ഉ​റ​പ്പാ​ക്കും. ഞാ​യ​റാ​ഴ്ച വൈ​കീട്ട് ആ​റോ​ടെ അ​ന്തി​മ പ​രി​ശോ​ധ​ന ന​ട​ത്തി റീ​ഡി​ങ് രേ​ഖ​പ്പെ​ടു​ത്തും.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

രാത്രി പലചരക്ക് കടയുടെ ഭിത്തി പൊളിച്ച് മോഷണം നടത്തവെ ലൈവ് ആയി മോഷ്ടാക്കളെ പോലീസ്...

0
മാനന്തവാടി: രാത്രി പലചരക്ക് കടയുടെ ഭിത്തി പൊളിച്ച് മോഷണം നടത്തവെ ലൈവ്...

എയര്‍ ഇന്ത്യ വിമാനത്തിലെ ഭക്ഷണത്തില്‍ ബ്ലേഡ് കണ്ടെത്തിയ സംഭവം; നഷ്ടപരിഹാരമായി സൗജന്യ ബിസിനസ്...

0
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയില്‍ വിമാനത്തിലെ യാത്രയ്ക്കിടയില്‍ ലഭിച്ച ഭക്ഷണത്തില്‍ ബ്ലേഡ് ലഭിച്ചതായി...

ഡാര്‍ജിലിംഗ് ട്രെയിൻ ദുരന്തം : മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം സഹായധനം, സേഫ്റ്റി കമ്മീഷൻ...

0
കൊൽക്കത്ത: ഡാർജിലിം​ഗ് ട്രെയിൻ ദുരന്തത്തിൽ റെയിൽവേ സേഫ്റ്റി കമ്മീഷൻ അന്വേഷണം നടത്തുമെന്ന്...

ബലി പെരുന്നാളിന് അറക്കാനായി കൊണ്ടുവന്ന പോത്ത് വിരണ്ടോടി ; ഒരാള്‍ക്ക് പരിക്കേറ്റു

0
കോഴിക്കോട്: ബലി പെരുന്നാളിന് അറക്കാനായി കൊണ്ടുവന്ന പോത്ത് വിരണ്ടോടിയതിനെ തുടര്‍ന്ന് ഒരാള്‍ക്ക്...