Thursday, May 2, 2024 12:35 am

സി.പി.ഐ റാന്നി മണ്ഡലം പ്രചരണ ജാഥയ്ക്ക് തുടക്കം

For full experience, Download our mobile application:
Get it on Google Play

എഴുമറ്റൂര്‍ : കേന്ദ്ര സര്‍ക്കാര്‍ കേരളത്തോടു കാട്ടുന്ന അവഗണക്കെതിരെ 17ന് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്‍റെ ഭാഗമായ നടത്തുന്ന മണ്ഡലം പ്രചരണ ജാഥയ്ക്ക് എഴുമറ്റൂരിലെ വാളക്കുഴിയില്‍ തുടക്കം. സി.പി.ഐ ജില്ലാ അസിസ്റ്റന്‍റ് സെക്രട്ടറി ഡി.സജി മണ്ഡലം സെക്രട്ടറിയും ജാഥാ ക്യാപ്റ്റനുമായ കെ സതീശിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റിയംഗം ജെയിംസ് ജോണ്‍ അധ്യക്ഷത വഹിച്ചു.

ഓയില്‍പാം ഇന്ത്യാ ചെയര്‍മാന്‍ എം.വി വിദ്യാധരന്‍, എ.ഐ.വൈ.എഫ് ദേശീയ കൗണ്‍സിലംഗം അഡ്വ. ആര്‍ ജയന്‍, ടി.ജെ ബാബുരാജ്, അനീഷ് ചുങ്കപ്പാറ, പ്രകാശ് പി.സാം, പി.ടി മാത്യു, എം.വി പ്രസന്നകുമാര്‍, സുരേഷ് ജേക്കബ്, സന്തോഷ് കെ.ചാണ്ടി, തെക്കേപ്പുറം വാസുദേവന്‍, വി.ടി ലാലച്ചന്‍, കെ.എ തന്‍സീര്‍, ജോര്‍ജ് മാത്യു, വിപിന്‍ പൊന്നപ്പന്‍, ഹാപ്പി പ്ലാച്ചേരി, ലിബു തൊട്ടിയില്‍, അനീഷ് മോന്‍ എന്നിവര്‍ പ്രസംഗിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്, ഹൃദയാഘാതമാകാം

0
ഇന്ന് ചെറുപ്പക്കാരില്‍ പോലും ഹാര്‍ട്ട് അറ്റാക്ക് അഥവാ ഹൃദയാഘാതം ഉണ്ടാകുന്നു. ജീവിതശൈലിയില്‍...

നവകേരള സദസ്സില്‍ മന്ത്രിമാര്‍ സഞ്ചരിച്ച ബസ് തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് യാത്രക്കാരുമായി പുറപ്പെട്ടു

0
തിരുവനന്തപുരം : നവകേരള സദസ്സില്‍ മന്ത്രിമാര്‍ സഞ്ചരിച്ച ബസ് തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക്...

ബസ് ഡ്രൈവർമാർക്ക്​ ഏകീകൃത യൂണിഫോം നിർബന്ധമാക്കി​ സൗ​​ദി

0
റിയാദ്​: സൗദിയിൽ ബസ് ഡ്രൈവർമാർക്ക്​ ഏകീകൃത യൂണിഫോം നിർബന്ധമാക്കി​ കൊണ്ടുള്ള തീരുമാനം...

ഭാര്യയെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും പിഴയും

0
സുൽത്താൻ ബത്തേരി: വയനാട്ടിൽ ഭാര്യയെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന്...