Wednesday, May 1, 2024 4:19 pm

ജനസമക്ഷം സില്‍വല്‍ലൈന്‍ ഓണ്‍ലൈനില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തിരുവനന്തപുരം – കാസര്‍കോട് അര്‍ധ അതിവേഗ റെയില്‍വേ പദ്ധതിയെക്കുറിച്ചു പൊതുജനങ്ങളുടെ സംശയങ്ങളും ആശങ്കകളും പരിഹരിക്കുന്നതിന് ഓണ്‍ലൈനില്‍ ജനസമക്ഷം സില്‍വര്‍ലൈന്‍ പരിപാടി സംഘടിപ്പിക്കുന്നു. ജില്ലാ തല ജനസമക്ഷം സില്‍വര്‍ലൈന്‍ പരിപാടിയുടെ തുടര്‍ച്ച എന്ന നിലയിലാണ് മുഴുവന്‍ ജനങ്ങളേയും പങ്കെടുപ്പിച്ചു കൊണ്ട് കെ – റെയില്‍ ഓണ്‍ലൈനില്‍ ഈ പരിപാടി സംഘടിപ്പിക്കുന്നത്. പദ്ധതിയെക്കുറിച്ചു സംശയങ്ങളും ആശങ്കകളും കെറെയില്‍ അധികൃതരെ ജനങ്ങള്‍ക്ക് നേരിട്ട് അറിയിക്കാം. വെബ്‌സൈറ്റ്, ഇ – മെയില്‍ എന്നിവ വഴി ഏതൊരാള്‍ക്കും സംശയങ്ങളും ചോദ്യങ്ങളും ഉന്നയിക്കാം. ചോദ്യങ്ങള്‍ ക്രോഡീകരിച്ചശേഷം കെ – റെയില്‍ അധികൃതര്‍ ഓണ്‍ലൈനില്‍ ലൈവായി മറുപടി നല്‍കും. സംശയങ്ങളും ആശങ്കകളും അയക്കേണ്ട ഇ-മെയില്‍ : [email protected] വെബ്‌സൈറ്റ് : https://keralarail.com/janasamaksham

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ചൂട് : കായിക മത്സരങ്ങൾക്ക് നിയന്ത്രണം

0
തിരുവനന്തപുരം: സംസ്ഥാനത്തെങ്ങും കടുത്ത ചൂട് നിലനിൽക്കുന്ന സാഹചര്യത്തിൽ രാവിലെ 10 മുതൽ...

ത്രേദാഗ്നി തിരികെ അരണിയിലേക്ക് : ഇളകൊള്ളൂർ അതിരാത്രം അവസാനിച്ചു

0
കോന്നി : ഇളകൊളളൂർ ശ്രീമഹാദേവർ ക്ഷേത്രത്തിൽ ഏപ്രിൽ 21 മുതൽ നടന്നു...

തമിഴ്‌നാട് കരിങ്കല്‍ ക്വാറിയില്‍ സ്‌ഫോടനം ; നാല് മരണം

0
ചെന്നൈ: തമിഴ്‌നാട്ടില്‍ കരിങ്കല്‍ ക്വാറിയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ നാല് മരണം. നിരവധി...

കല്യാണ വീട്ടിൽ നിന്ന് ഡ്രൈ ഐസ് കഴിച്ച മൂന്ന് വയസുകാരൻ മരിച്ചു

0
ന്യൂഡൽഹി: കല്യാണ വീട്ടിൽ നിന്ന് ഡ്രൈ ഐസ് കഴിച്ച മൂന്ന് വയസുകാരൻ...