Wednesday, May 1, 2024 10:09 am

കയർപിരി സംഘങ്ങൾക്ക് 7.74 കോടി അനുവദിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പ്രൊഡക്ഷന്‍ ആന്‍ഡ് മാര്‍ക്കറ്റിംഗ് ഇന്‍സന്റീവ് പദ്ധതിപ്രകാരം കയര്‍പിരി മേഖലയിലെ 584 സഹകരണസംഘങ്ങള്‍ക്ക് 7.74 കോടി രൂപ കൂടി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു. മേഖലയിലെ 584 സംഘങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. സംഘങ്ങളുടെ ഉല്‍പാദന-വിപണന ഇന്‍സന്റീവുകളുമായി ബന്ധപ്പെട്ട കുടിശിക തീര്‍ക്കാന്‍ തുക വിനിയോഗിക്കും. കയര്‍ സഹകരണ സംഘങ്ങള്‍ക്ക് എം.ഡി.എ, പി.എം.ഐ, ഐ.എസ്.എസ് പദ്ധതികള്‍ക്കായി 28.7 1 കോടി രൂപ ഇതിനോടകം നല്‍കിയിരുന്നു. ഐ.എസ്.എസ് പദ്ധതിക്കായി 10 കോടി രൂപ കൂടി തൊഴില്‍ വകുപ്പില്‍ നിന്നും ലഭ്യമാക്കും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പന്തളം മഹാദേവർ ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞം ഇന്ന് മുതൽ 7വരെ നടക്കും

0
പന്തളം : പന്തളം മഹാദേവർ ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞം ഇന്ന് മുതൽ...

ഡൽഹിയിലെ മൂന്ന് സ്കൂളുകൾക്ക് ബോംബ് ഭീഷണി ; വിദ്യാർഥികളെയും അധ്യാപകരേയും ഒഴിപ്പിച്ചു

0
ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തെ മൂന്ന് സ്കൂളുകൾക്ക് ബോംബ് ഭീഷണി. ഇ-മെയിൽ വഴിയാണ്...

കശുവണ്ടി ഫാക്ടറിയിലെ വാച്ചര്‍ ഇടിമിന്നലേറ്റ് മരിച്ചു

0
കൊല്ലം: കിഴക്കേ കല്ലടയിലെ കശുവണ്ടി ഫാക്ടറിയിലെ വാച്ചര്‍ ഇടിമിന്നലേറ്റ് മരിച്ചു. ഓണാമ്പലത്തെ...

ഇ.പി – ജാവദേക്കർ കൂടിക്കാഴ്ച അടഞ്ഞ അധ്യായമല്ലെന്ന് എം.കെ മുനീർ

0
കോഴിക്കോട്: ഇ.പി ജയരാജൻ-ജാവദേക്കർ കൂടിക്കാഴ്ച അടഞ്ഞ അധ്യായമല്ലെന്ന് മുസ്‌ലിം ലീഗ് നേതാവ്...