കായംകുളം : കാപ്പില്‍ സ്വദേശിനിയായ ഏഴു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പാസ്റ്റര്‍ പിടിയിലായി. കറ്റാനം സ്വദേശിയും ഇപ്പോള്‍ തെക്കേ മങ്കുഴി പനയ്ക്കാട്ട് കോട്ടയില്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്നതുമായ ഇടിക്കുള തമ്പി (67) ആണ് അറസ്റ്റിലായത്. 22ന് രാവിലെ 10ന് വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന ബാലികയെ തമ്പി തന്റെ വീട്ടിലേക്ക് കടത്തിക്കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ഏഴു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പാസ്റ്റര്‍ പിടിയില്‍
RECENT NEWS
Advertisment