Saturday, June 1, 2024 10:39 am

കണ്ണൂരില്‍ ടാങ്കര്‍ ലോറി കടയിലേക്ക് ഇടിച്ചുകയറി ഒരു മരണം

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : ടാങ്കർ ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു. ദയ മെഡിക്കൽസ് ജീവനക്കാരൻ ഹാരിസ് (25) ആണ് മരിച്ചത്. അർദ്ധരാത്രി കണ്ണൂര്‍ താഴെ ചൊവ്വയിലാണ് അപകടം നടന്നത്. മംഗലാപുരത്തുനിന്നും പാചക വാതകവുമായി വരികയായിരുന്നു ടാങ്കർ ലോറി. റോഡരികിൽ നിന്ന് ഫോണ്‍ ചെയ്യുകയായിരുന്ന ഹാരിസിന് മേൽ ലോറി ഇടിച്ച് കയറുകയായിരുന്നു. അമിതവേഗതയിലായിരു ലോറിയെന്ന് ദൃസാക്ഷികൾ പറഞ്ഞു. അപകടത്തിൽ കട പൂർണ്ണമായും തകർന്നു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

24,016 രൂപ 10 ദിവസത്തിനകം അടയ്ക്കുന്നതാണ് ; ഉറപ്പ് എഴുതി നൽകി ഡിഇഒ ;...

0
പാലക്കാട്: പാലക്കാട് ഡിഇഒ ഓഫീസിലെ വൈദ്യുതി പുനസ്ഥാപിച്ചു. വൈദ്യുതി ബില്‍ കുടിശ്ശിക...

തിരുവനന്തപുരം ശംഖുമുഖത്ത് വളളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി

0
തിരുവനന്തപുരം: ശംഖുമുഖത്ത് വളളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി. മീൻപിടിക്കാൻ പോയ ശംഖുമുഖം...

നെയ്യാറ്റിൻകരയിൽ മകളെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചശേഷം അമ്മ ജീവനൊടുക്കി

0
തിരുവനന്തപുരം: മകളെ കൊലപ്പെടുത്താൻ ശ്രമിച്ചശേഷം അമ്മ ജീവനൊടുക്കി. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം....

ലോക് സഭാ തെരഞ്ഞെടുപ്പിൽ സ്പെഷ്യൽ പോലീസ് ഓഫീസർമാരായി ജോലി ചെയ്ത വിദ്യാർത്ഥികള്‍ക്ക് ഇതുവരെ...

0
തിരുവനന്തപുരം : ലോക് സഭാ തെരഞ്ഞെടുപ്പിൽ സ്പെഷ്യൽ പോലീസ് ഓഫീസർമാരായി ജോലി...