Monday, June 3, 2024 2:03 pm

കഴിഞ്ഞ ദിവസം കാണാതായ യുവതിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കഴിഞ്ഞ ദിവസം കാണാതായ യുവതിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കരകുളം എണിക്കര കാട്ടുവിളാകം രഞ്ചു ഭവനില്‍ വസന്തയുടെ മകള്‍ അര്‍ച്ചന (35) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശിവഗിരി ജംക്ഷനു സമീപം ചൊവ്വാഴ്ച രാത്രി ഒന്‍പതു മണിയോടെ കടന്നുപോയ രാജധാനി എക്‌സ്പ്രസ് തട്ടിയായിരുന്നു അപകടമെന്നു പോലീസ് പറഞ്ഞു. മൃതദേഹം വര്‍ക്കല താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. അരുവിക്കര പോലീസ് സ്റ്റേഷനില്‍ ഇവരെ കാണാനില്ലെന്ന് കാണിച്ച്‌ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മഴ ; ദുരിതംവിട്ടൊഴിയാതെ നഗരത്തിലെ പാടശേഖരമേഖലകൾ

0
ആലപ്പുഴ : ആർത്തുപെയ്‌ത മഴയ്ക്ക്‌ നേരിയകുറവുണ്ടായെങ്കിലും ദുരിതംവിട്ടൊഴിയാതെ നഗരത്തിലെ പാടശേഖരമേഖലകൾ. നഗരത്തിന്റെ...

ഇന്ന് മുതൽ രാജ്യത്ത് യാത്രക്ക് ചെലവേറും ; 1100 ടോൾ പ്ലാസകളിൽ ചാര്‍ജ് വർധനവ്...

0
ന്യൂഡല്‍ഹി : രാജ്യത്താകമാനമുള്ള ടോൾ പ്ലാസകളിൽ ഇന്ന് മുതൽ നിരക്ക് വർധന...

തുറവൂർ മഹാക്ഷേത്രത്തിൽ വ്യാഴാഴ്ച സഹസ്രകലശം നടക്കും

0
തുറവൂർ : ഒട്ടധികം വൈദിക താന്ത്രിക കർമങ്ങൾക്കു വേദിയായിട്ടുള്ള തുറവൂർ മഹാക്ഷേത്രത്തിൽ...

മോദിയോടൊപ്പം പറന്ന് അദാനി ഗ്രൂപ്പ് ഓഹരികൾ ; ഉയർന്നത് 18 ശതമാനം ; ഒരു...

0
മുംബൈ : മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്ന എക്സിറ്റ്പോള്‍ ഫലങ്ങളെത്തുടര്‍ന്ന് ഓഹരി...