Saturday, April 27, 2024 11:49 am

കേരളത്തില്‍ ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തില്‍ ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മഴയ്ക്കൊപ്പം 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് മുന്നറിപ്പ് .ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങളോട് ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എങ്കിലും നിലവില്‍ ജില്ലാ അടിസ്ഥാനത്തില്‍ മഴ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടില്ല. കേരള ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനും വിലക്കില്ല.അതേസമയം, തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ ചക്രവാതചുഴി രൂപപ്പെട്ടാല്‍ നാളെയോടെ ഇത് ന്യൂനമര്‍ദമായി മാറാനുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

 സന്ദേശ്ഖാലി റെയ്ഡിനെതിരെ തൃണമൂൽ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു

0
ന്യൂഡൽഹി : ബംഗാളിലെ സന്ദേശ്ഖാലി കേസിലെ പ്രതി ഷാജഹാൻ ഷേഖിന്  ബന്ധമുണ്ടെന്ന്...

പത്തനംതിട്ട സ്വദേശികൾ അമേരിക്കയിൽ കാറപകടത്തിൽ മരിച്ചു

0
കാലിഫോർണിയ : പത്തനംതിട്ട സ്വദേശികൾ അമേരിക്കയിൽ കാറപകടത്തിൽ മരിച്ചു. പത്തനംതിട്ട കൊടുമൺ...

ഇ.പി- ജാവദേക്കർ കൂടിക്കാഴ്ച പാർട്ടി ചർച്ച ചെയ്യുമെന്ന് തോമസ് ഐസക്

0
തിരുവനന്തപുരം: കേരളത്തിന്റെ ചുമതല ഉള്ള ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂട്ടിക്കാഴ്ച...

എഴുമറ്റൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിലെ പ്രവേശന കവാടത്തിന്‍റെ പുനർനിർമ്മാണത്തിനായി ഇറക്കിയ കരിങ്കല്ലുകൾ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു

0
മല്ലപ്പള്ളി : എഴുമറ്റൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിന്‍റെ പ്രവേശന കവാടത്തിന്‍റെ പുനർനിർമ്മാണത്തിനായി ഇറക്കിയ...