എഴുമറ്റൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിലെ പ്രവേശന കവാടത്തിന്‍റെ പുനർനിർമ്മാണത്തിനായി ഇറക്കിയ കരിങ്കല്ലുകൾ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : എഴുമറ്റൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിന്‍റെ പ്രവേശന കവാടത്തിന്‍റെ പുനർനിർമ്മാണത്തിനായി ഇറക്കിയ കരിങ്കല്ലുകൾ കാൽനടക്കാർക്കും വാഹന യാത്രികർക്കും ബുദ്ധിമുട്ടാകുന്നു. 2023-2024 ൽ ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ 10,0000രൂപ തുക അനുവദിച്ചാണ് പ്രവേശന കവാടത്തിനോട് ചേർന്നുള്ള ചുറ്റുമതിൽ നിർമ്മാണം 2023 ആഗസ്റ്റ് മാസത്തെ ആദ്യ ആഴ്ചയിൽ ആരംഭിച്ചത്. എന്നാൽ തിരുവിതാംകൂർ ക്ഷേത്ര പരിധിയിൽ ഉൾപ്പെടുന്ന കണ്ണശ തേവർ ക്ഷേത്രത്തിന്‍റെ ആൽത്തറയോട് ചേരുന്ന സ്കൂൾ പരിസരം ഒഴികെയുള്ള ഭാഗത്ത് നവീകരണം പൂർത്തിയാക്കിയെങ്കിലും ബാക്കി വരുന്ന മൂന്ന് മീറ്റർ ദൂരപരിധിയിൽ തർക്കം നിലനിൽക്കുന്നനാൽ പദ്ധതി തടസപ്പെട്ടു. ഇതുമൂലം നിർമ്മാണത്തിനായി ഇറക്കിയ കരിങ്കല്ലുകൾ റോഡിന്‍റെ വശത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. ഇരു ദിശകളിൽ നിന്ന് വാഹനം എത്തിയാൽ ഇവിടെ യാത്രാ ദുരിതത്തിന് ഇടയാക്കും. പദ്ധതി അടിയന്തിരമായി പൂർത്തിയാക്കുകയോ നിർമ്മാണത്തിനായി ഇറക്കിയ കരിങ്കല്ലുകൾ സ്കൂൾ കോമ്പൗണ്ടിലേക്ക് നീക്കം ചെയ്യുകയോ ചെയ്യണമെന്നാണ് യാത്രക്കാരുടെയും പ്രദേശവാസികളുടെയും ആവശ്യം.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലൈറ്റ് മെട്രോ പ്രൊജക്ടിന് പുതുജീവൻ പകർന്ന് വി ഡി സതീശന്റെ കന്നി ബജറ്റ്

0
തിരുവനന്തപുരം: ലൈറ്റ് മെട്രോ പ്രൊജക്ടിന് പുതുജീവൻ പകർന്ന് വി ഡി സതീശന്റെ കന്നി...

വിതുര കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപമുള്ള ഡ്രൈവിങ് ടെസ്റ്റിങ് ഗ്രൗണ്ട് മഴയെ തുടർന്ന് ചെളിക്കുളമായതോടെ ടെസ്റ്റിനെത്തുന്ന...

0
തിരുവനന്തപുരം: വിതുര കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപമുള്ള ഡ്രൈവിങ് ടെസ്റ്റിങ് ഗ്രൗണ്ട് പൂർണമായും...

കാഞ്ഞങ്ങാട് ഗവൺമെൻ്റ് ജില്ലാ ആശുപത്രിയുടെ മൂന്നാം നിലയിൽ വെച്ച് രോഗിയുടെ കൂട്ടിരിപ്പുകാരനായ യുവാവിന് തെരുവുനായയുടെ...

0
കാഞ്ഞങ്ങാട്: കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാടുള്ള ഗവൺമെൻ്റ് ജില്ലാ ആശുപത്രിയിൽ ഗുരുതര അനാസ്ഥ....

വി ഡി സതീശന്‍റെ ബജറ്റ് വെടിക്കെട്ടിലെ ആകാശ വിസ്മയം മാത്രമെന്ന് ബിജെപി

0
തൃശ്ശൂർ: മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിച്ച 2026-27 വർഷത്തെ പുതുക്കിയ ബജറ്റിനെ...