Saturday, May 11, 2024 9:28 pm

അഖിലേന്ത്യാ കിസാൻ സഭ മാർച്ച് നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി : പ്രധാനമന്ത്രി കർഷകർക്ക് നൽകിയ വാഗ്ദാനങ്ങൾ നടപ്പിലാക്കുക, രാസവളത്തിന്റെ വിലക്കയറ്റം തടയുക, വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്നും കൃഷിയെ രക്ഷിക്കുക, കൃഷിനാശം ഉണ്ടായ കർഷകരെ സഹായിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് അഖിലേന്ത്യാ കിസാൻ സഭ റാന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റാന്നി പോസ്റ്റോഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. കിസാൻസഭ ജില്ലാ വൈസ് പ്രസിഡൻറ് ജോജോ കോവൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് എൻ.ജി.പ്രസന്നൻ അധ്യക്ഷത വഹിച്ചു. ജോയി വള്ളിക്കാല, പി.ജെ ബാബു, സി.ആർ.സോമരാജൻ, സജി ശ്രീധർ, ആനന്ദൻ, ബിജു പൂവന്മല, ബിജു മോതിരവയൽ എന്നിവർ പ്രസംഗിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നിയമസഭാ കൗൺസിൽ തിരഞ്ഞെടുപ്പിൽ ബിജെപിയും ജെഡിഎസും ഒരുമിച്ച് പോരാടും : യെദിയൂരപ്പ

0
ബെംഗളൂരു: ജൂൺ 3-ന് നടക്കാനിരിക്കുന്ന നിയമസഭാ കൗൺസിൽ തിരഞ്ഞെടുപ്പിൽ ബിജെപിയും ജെഡിഎസും...

കരമന അഖിൽ കൊലക്കേസ് : പ്രധാന പ്രതികളിലൊരാൾ പിടിയിൽ

0
തിരുവനന്തപുരം : കരമനയിൽ അഖിലെന്ന യുവാവിനെ നടുറോഡിൽ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ...

തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ; ആലപ്പുഴയിൽ ഒരാൾ പിടിയിൽ

0
ആലപ്പുഴ: മാരാരിക്കുളത്ത് തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ. മണ്ണഞ്ചേരി...

കിടപ്പുരോഗിയായ അച്ഛനെ ഉപേക്ഷിച്ച മകൻ വേളാങ്കണ്ണിയിലെന്ന് പോലീസ്, വയോധികനെ സഹോദരന്റെ വീട്ടിലേക്ക് മാറ്റും

0
തൃപ്പൂണിത്തുറ: കിടപ്പുരോഗിയായ അച്ഛനെ വാടകവീട്ടിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞ മകൻ അജിത്ത്...