Sunday, April 28, 2024 10:12 pm

ചെന്നൈയില്‍ ഡി.എം.കെ പ്രാദേശികനേതാവിനെ വെട്ടിക്കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : ഡി.എം.കെ പ്രാദേശികനേതാവിനെ വെട്ടിക്കൊലപ്പെടുത്തി. തിരുവൊട്ടിയൂര്‍ ഏഴാംവാര്‍ഡ് ഡി.എം.കെ. സെക്രട്ടറി വൈ.ചക്രപാണിയെ (65) ആണ്‌ വിവാഹേതരബന്ധവുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് കൊലപ്പെടുത്തിയത്. ഇയാളുടെ ശരീരഭാഗങ്ങള്‍ പത്തുകഷണങ്ങളായി വെട്ടി പ്ലാസ്റ്റിക് കവറുകളിലാക്കിയ നിലയിലാണ് കണ്ടെടുത്തത്. ഇയാളുമായി ബന്ധം പുലര്‍ത്തിയിരുന്ന തമിം ഭാനുവിന്റെ വീട്ടില്‍നിന്നാണ് ശരീരഭാഗങ്ങള്‍ കണ്ടെടുത്തത്. സംഭവത്തില്‍ ഭാനുവിനെയും സഹോദരന്‍ വസിം പാഷയെയും പോലീസ് അറസ്റ്റുചെയ്തു. കൃത്യം ചെയ്യാന്‍ വസിം പാഷയെയും തമിം ഭാനുവിനെയും സഹായിച്ച ഓട്ടോഡ്രൈവര്‍ ബാബു ഒളിവിലാണ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇടിമിന്നലിൽ മുണ്ടക്കയം വരിക്കാനിയിൽ തെങ്ങ് കത്തി

0
മുണ്ടക്കയം: ഇടിമിന്നലിൽ തെങ്ങ് കത്തി നശിച്ചു. മുണ്ടക്കയം വണ്ടൻപതാൽ വരിക്കാനിയിലാണ് മിന്നലേറ്റ്...

പാർട്ടി ഓഫീസിൽ പതിനാലുകാരനെ പീഡിപ്പിച്ചു; സി പി എം പ്രവർത്തകന്‍ അറസ്റ്റില്‍

0
കോഴിക്കോട്: കൊയിലാണ്ടി ചിങ്ങപുരത്ത് സിപിഎം ബ്രാഞ്ച് ഓഫീസില്‍ പതിനാലുകാരനെ പീഡിപ്പിച്ചെന്ന പരാതിയിൽ...

ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ പത്തനംതിട്ട ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ സെമിനാർ നടത്തി

0
പത്തനംതിട്ട: ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ പത്തനംതിട്ട ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ റൂട്ട് കനാൽ...

53-ാമത് സംസ്ഥാന സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു

0
പത്തനംതിട്ട : 53-ാമത് സംസ്ഥാന സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് മാണി. സി.കാപ്പൻ...