Monday, April 29, 2024 5:44 pm

തിരുവനന്തപുരത്ത് ചൈല്‍ഡ് ലൈന്‍ കെയര്‍ സെന്ററില്‍ നിന്ന് മൂന്ന് കുട്ടികളെ കാണാതായി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരത്ത് ചൈല്‍ഡ് ലൈന്‍ കെയര്‍ സെന്ററില്‍ നിന്ന് മൂന്ന് കുട്ടികളെ കാണാതായി. തമ്പാനൂര്‍ ഡോണ്‍ ബോസ്‌കോ ചൈല്‍ഡ് കെയര്‍ സെന്ററില്‍ നിന്നാണ് ആണ്‍കുട്ടികളെ കാണാതായത്. ഇന്ന് ഉച്ചക്ക് മൂന്നു മണിയോടെയാണ് സംഭവം നടന്നത്. തിരുവനന്തപുരം നഗരം കേന്ദ്രീകരിച്ച്‌ പോലിസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സി.ഡബ്ല്യൂ.സി ഉള്‍പ്പെടെയുള്ളയിടങ്ങളില്‍ നിന്ന് എത്തിയതാണ് കുട്ടികള്‍. ലഹരിക്കേസുകളിലടക്കം പെട്ടവരാണ് ചിലര്‍. കാണാതായ നാലാമനെ കണ്ടെത്തി. കുട്ടി വട്ടിയൂര്‍കാവിലെ വീട്ടിലെത്തുകയായിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു

0
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലെയും അമേഠിയിലെയും സ്ഥാനാര്‍ഥികളെ തീരുമാനിക്കാന്‍ കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പു...

ഉയര്‍ന്ന ചൂട് ; പൊതുജനങ്ങള്‍ക്കായുള്ള ജാഗ്രതാ നിര്‍ദേശങ്ങള്‍

0
പത്തനംതിട്ട : ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി...

അരവിന്ദ് കേജ്രിവാളിന്‍റെ അറസ്റ്റിനെ തുടർന്ന് സർക്കാർ നിശ്ചലമെന്ന് ഹൈക്കോടതി

0
ന്യൂഡൽഹി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെ തുടർന്ന   സർക്കാർ ...

തമിഴ്നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈക്കെതിരായ വിദ്വേഷ പ്രസംഗ കേസ് സുപ്രീം കോടതി സ്റ്റേ ചെയ്തു

0
ന്യൂഡൽഹി : തമിഴ് നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈക്കെതിരായ വിദ്വേഷ പ്രസംഗ...