Wednesday, June 26, 2024 12:58 pm

തമിഴ്നാട്ടിൽ നിന്ന് കടത്തിക്കൊണ്ടുവന്ന റേഷനരി പിടികൂടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് മിനി ലോറിയിൽ കടത്താൻ ശ്രമിച്ച 4 ടൺ റേഷനരി പിടികൂടി. വാഹന പരിശോധന നടത്തിയിരുന്ന നൈറ്റ് പട്രോളിംഗ് പോലീസ് സംഘമാണ് വാഹനം പിടികൂടിയത്. തമിഴ്നാട്ടിലെ റേഷൻ കടകളിൽ നിന്ന് സംഭരിക്കുന്ന അരി കളിയിക്കാവിളയിലെ സ്വകാര്യ ഗോഡൗണിലെത്തിക്കാൻ കൊണ്ടുവരവെയാണ് പോലീസ് പിടികൂടിയത്. തിരുവനന്തപുരം ജില്ലയിലെ വിവിധ ഹോട്ടലുകളിലാണ് ഈ അരി വിതരണം ചെയ്യുക. പിടിച്ചെടുത്ത അരി തിരികെ തമിഴ്നാട് സിവിൽ സപ്ലൈസ് വിഭാഗത്തിനു കൈമാറും. ലോറി ഡ്രൈവർ കസ്റ്റഡിയിലാണ്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അജ്മാനിൽ കെട്ടിടസുരക്ഷാപരിശോധന അടുത്ത മാസം മുതൽ

0
അജ്മാൻ: അടുത്തമാസം ഒന്നുമുതൽ അജ്മാനിൽ കെട്ടിടസുരക്ഷാപരിശോധന ആരംഭിക്കും. ലാൻഡ് ആൻഡ് റിയൽ...

മനു തോമസിൻ്റെ ആരോപണം തന്നെ താറടിച്ച് കാണിക്കാൻ ; നിയമനടപടി സ്വീകരിക്കും – പി...

0
കണ്ണൂര്‍ : സിപിഎം ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയ മനു തോമസിനെതിരെ...

റാന്നി ബഥനി ഹൈസ്കൂളില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

0
റാന്നി : റാന്നി ബഥനി ഹൈസ്കൂളില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്...

ക​ള്ള​നോ​ട്ട് കേസ് ; ര​ണ്ടു​പേ​ർ​കൂ​ടി പി​ടി​യി​ൽ

0
കൊ​ടു​വ​ള്ളി: ന​രി​ക്കു​നി​യി​ലെ ക​ട​യി​ൽ ക​ള്ള​നോ​ട്ട് ന​ൽ​കി​യ കേ​സി​ൽ ര​ണ്ടു​പേ​ർ​കൂ​ടി പി​ടി​യി​ൽ. ക​ട​യി​ൽ...