Thursday, May 30, 2024 11:38 am

എംഡിഎംഎ മയക്കുമരുന്നുമായി ദമ്പതികള്‍ കായംകുളത്ത് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : എംഡിഎംഎ മയക്കുമരുന്നുമായി ദമ്പതികള്‍ കായംകുളത്ത് പിടിയില്‍. എക്സൈസ് കസ്റ്റഡിയില്‍ എടുത്തത് മുതുകുളം സ്വദേശികളായ അനീഷ്, ഭാര്യ ആര്യ എന്നിവരെയാണ്. ഇവരില്‍ നിന്നും പിടികൂടിയത് 68ഗ്രാം എംഡിഎംഎയാണെന്നും ഇതിന് രണ്ടുലക്ഷം രൂപയോളം വിലവരുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ബംഗളൂരുവില്‍നിന്ന് ദമ്പതികള്‍ വരികയായിരുന്നു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തൃശ്ശൂരിലെ പ്രോട്ടീൻ മാളിൽ റെയ്ഡ് ; ബിപി കൂട്ടുന്നതിന് ഉപയോഗിക്കുന്ന ഇൻജക്ഷൻ പിടിച്ചെടുത്തു

0
തൃശൂർ: തൃശ്ശൂരിലെ പ്രോട്ടീൻ മാളിൽ ഡ്രഗ് കൺട്രോൾ ഡിപ്പാർട്ടുമെന്റും പോലീസും സംയുക്തമായി...

ശക്തമായ മഴ ; വർക്കല പാപനാശം കുന്നുകൾ വൻതോതിൽ ഇടിയുന്നു

0
തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ശക്തമായ മഴയിൽ വർക്കല ഫോർമേഷന്റെ ഭാഗമായ...

ബലാല്‍സംഗ കേസ് : സംവിധായകന്‍ ഒമര്‍ ലുലുവിന് ഇടക്കാല മുന്‍കൂര്‍ ജാമ്യം

0
കൊച്ചി : യുവ നടിയെ ബലാൽസംഗം ചെയ്തെന്ന കേസില്‍ സംവിധായകന്‍ ഒമർ...

കെ.എസ്.കെ.ടി.യു പന്തളം നഗരസഭാ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

0
പന്തളം : പട്ടികജാതി ഫണ്ട് അടക്കം 21 കോടി രൂപയുടെ പദ്ധതികൾ...