Tuesday, April 30, 2024 10:43 am

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു ; ഇടുക്കിയില്‍ യുവാവ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുമ്പുപാലം ഒഴുവത്തടം സ്വദേശി ഒഴുവത്തടം പുത്തൻവീട്ടിൽ റെജിയുടെ മകൻ യദു കൃഷ്ണ (22) ആണ് പിടിയിലായത്. പോക്സോ കുറ്റം ചുമത്തിയാണ് പ്രതിയെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തത്. യദുകൃഷ്ണ വിവാഹ വാഗ്ദാനം നൽകി പ്രേമിച്ചു വശീകരിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. മുമ്പും ഇയാൾ സമാന കേസിൽ പ്രതിയായി ജയിലിൽ കഴിഞ്ഞിട്ടുള്ളതാണെന്ന് പോലീസ് പറഞ്ഞു. അടിമാലി എസ് ഐ സന്തോഷിന്റെ നേത്യത്വത്തിൽ ഉള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ആരോപണങ്ങൾ പിൻവലിക്കണമെന്നാവശ്യം ; ശോഭാ സുരേന്ദ്രനെതിരെ ഇ.പി ജയരാജൻ ഇന്ന് വക്കീൽ നോട്ടീസ് അയക്കും

0
കണ്ണൂർ: തനിക്കെതിരായ ആരോപണങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ...

ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രോത്സവം ഇന്ന് സമാപിക്കും

0
ഓമല്ലൂർ : ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രോത്സവം ഇന്ന് സമാപിക്കും. രാവിലെ 11-നും...

ഭാര്യയുമായി സംസാരിക്കാറുണ്ടെന്ന് സംശയം ; പിന്നാലെ സുഹൃത്തിനെ ക്രൂരമായി കൊലപ്പെടുത്തി യുവാവ്

0
ഡൽഹി: ഭാര്യയോട് സംസാരിക്കാറുണ്ടെന്ന സംശയത്തിൽ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ യുവാവ് പിടിയിൽ....

പിണറായിയുടെ ഉറ്റമിത്രങ്ങളായ ജയരാജന്മാർ മൂന്നു തട്ടില്‍ ; സിപിഎമ്മിലെ കണ്ണൂർ ലോബി തകർന്നു –...

0
തിരുവനന്തപുരം : എക്കാലവും സിപിഎമ്മിലെ ശാക്തിക ചേരിയായ കണ്ണൂർ ലോബി...