Tuesday, April 30, 2024 7:59 am

ട​ര്‍​ഫു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച്‌ രാ​ത്രി സി​ന്ത​റ്റി​ക്​ ല​ഹ​രി വി​ല്‍​പ​ന യു​വാ​വ്​ അ​റ​സ്റ്റി​ല്‍

For full experience, Download our mobile application:
Get it on Google Play

കോ​ഴി​ക്കോ​ട് : ന​ഗ​ര​ത്തി​ലെ ട​ര്‍​ഫു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച്‌ രാ​ത്രി സി​ന്ത​റ്റി​ക്​ ല​ഹ​രി വി​ല്‍​പ​ന ന​ട​ക്കു​ന്നു​വെ​ന്ന വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ യു​വാ​വ്​ അ​റ​സ്റ്റി​ല്‍. മാ​ത്തോ​ട്ടം സ്വ​ദേ​ശി മോ​ട്ടി മ​ഹ​ലി​ല്‍ റോ​ഷ​ന്‍ (22) ആ​ണ് 0.960 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി പി​ടി​യി​ലാ​യ​ത്. മാ​ത്തോ​ട്ടം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​രെ എം.​ഡി.​എം.​എ​യു​മാ​യി ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ല്‍​മു​റി​യി​ല്‍​നി​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ഡ​ന്‍​സാ​ഫ് പി​ടി​കൂ​ടി​യി​രു​ന്നു.

ഇ​വ​രെ ചോ​ദ്യം ചെ​യ്​​ത​പ്പോ​ഴാ​ണ്​ ന​ഗ​ര​ത്തി​ലെ ട​ര്‍​ഫു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച്‌ ല​ഹ​രി വി​ല്‍​പ​ന ന​ട​ത്തു​ന്ന റോ​ഷ​നെ​ക്കു​റി​ച്ചു​ള്ള വി​വ​രം ല​ഭി​ച്ച​ത്. രാ​ത്രി ക​ളി​ക്കാ​നെ​ന്ന വ്യാ​ജേ​ന ട​ര്‍​ഫു​ക​ള്‍​ക്ക് സ​മീ​പ​മെ​ത്തി യു​വാ​ക്ക​ളെ വ​ല​യി​ലാ​ക്കു​ക​യാ​ണ് ഇ​യാ​ളു​ടെ രീ​തി. ഡെ​പ്യൂ​ട്ടി പോ​ലീ​സ് ക​മീ​ഷ​ണ​ര്‍ ആ​മോ​സ് മാ​മ്മ​ന്റെ നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്ന്​ നാ​ര്‍​കോ​ട്ടി​ക് സെ​ല്‍ അ​സി.ക​മീ​ഷ​ണ​ര്‍ പി.പ്രകാ​ശ​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡി​സ്ട്രി​ക്‌ട് ആ​ന്‍​ഡി നാ​ര്‍​കോ​ട്ടി​ക് സ്പെ​ഷ​ല്‍ ആ​ക്ഷ​ന്‍ ഫോ​ഴ്സും ഫ​റോ​ക്ക് അ​സി.ക​മീ​ഷ​ണ​ര്‍ എ.​എം സി​ദ്ദീ​ഖി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​ന്നി​യ​ങ്ക​ര പോലീ​സും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ പ്ര​തി പി​ടി​യി​ലാ​യ​ത്. ഡ​ന്‍​സാ​ഫ് അ​സി.എ​സ്ഐ മ​നോ​ജ് എ​ട​യേ​ട​ത്ത്, സീ​നി​യ​ര്‍ സി​പി​ഒ കെ.അ​ഖി​ലേ​ഷ്, സിപി​ഒ​മാ​രാ​യ കാ​ര​യി​ല്‍ സു​നോ​ജ്, അ​ര്‍​ജു​ന്‍ അ​ജി​ത്ത്, പ​ന്നി​യ​ങ്ക​ര സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ മു​ര​ളീ​ധ​ര​ന്‍ എ.​എ​സ്.​ഐ സാ​ജ​ന്‍ പു​തി​യോ​ട്ടി​ല്‍ എ​ന്നി​വ​ര്‍ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കോഴിക്കോട് മലയോര മേഖലയിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകുമെന്ന് ആശങ്ക

0
കോഴിക്കോട്: വേനൽ കടുത്തതോടെ കോഴിക്കോട് ജില്ലയുടെ മലയോര മേഖലയിൽ കുടിവെള്ള ക്ഷാമം...

കോ​ട്ട​യ​ത്ത് ത​ടി ലോ​റി നി​ർ​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ടി​ച്ച് അ​പ​ക​ടം

0
കോ​ട്ട​യം: എം​സി റോ​ഡി​ൽ കോ​ട്ട​യം മ​ണി​പ്പു​ഴ​യി​ൽ ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡ​രി​കി​ൽ...

കൊ​ളം​ബി​യ​യി​ൽ ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്ന് അപകടം ; ഒ​ൻ​പ​ത് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു

0
ബൊഗോട്ട: കൊ​ളം​ബി​യ​യി​ൽ ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്ന് ഒ​ൻ​പ​ത് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു. രാ​ജ്യ​ത്തെ ഏ​റ്റ​വും...

മെയ് പകുതി വരെ ദക്ഷിണേന്ത്യയിൽ ചൂട് കൂടും ; വടക്കൻ കേരളത്തിലടക്കം 5 ദിവസം...

0
ന്യൂഡൽഹി: മെയ് പകുതി വരെ ദക്ഷിണേന്ത്യയിലാകെ കടുത്ത ചൂട് തുടരുമെന്ന് കേന്ദ്ര...