Sunday, May 26, 2024 6:21 am

പത്ത് കോടി രൂപ വിലവരുന്ന ഹാഷിഷ് ഓയിലുമായി രണ്ടുപേര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: പത്ത് കോടി രൂപ വിലവരുന്ന ഹാഷിഷ് ഓയിലുമായി രണ്ടുപേര്‍ പിടിയില്‍. ഇടുക്കി സ്വദേശികളായ അനീഷ് കുര്യന്‍, ആല്‍ബിന്‍ എന്നിവരാണ് ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ആര്‍.പി.എഫ്.സംഘത്തിന്റെ പിടിയിലായത്. ട്രെയിന്‍ മാര്‍ഗം കേരളത്തിലേക്ക് കടത്തുകയായിരുന്ന അഞ്ച് കിലോ ഹാഷിഷ് ഓയിലാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹാഷിഷ് ഓയില്‍ വേട്ടകളിലൊന്നാണ് ഇതെന്നും ആര്‍.പി.എഫ്. പറഞ്ഞു. പ്രതികളെ തുടര്‍നടപടികള്‍ക്കായി എക്‌സൈസിന് കൈമാറും.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: കേരള തീരത്ത് രൂപപ്പെട്ട ചക്രവാതച്ചുഴി ദുർബലമായതോടെ ഇന്നലെ സംസ്ഥാനത്ത് മഴ...

റീമൽ ചുഴലിക്കാറ്റ് ഇന്ന് കരതൊടും ; 135 കിമീ വരെ വേഗം ; കേരളത്തിൽ...

0
എറണാകുളം : സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത. 4...

ഹജ്ജ് തീർഥാടനം ; ആദ്യ വിമാനം ഇന്ന് ഉച്ചയ്ക്ക് 12 ന്

0
കൊച്ചി: ഉത്കണ്ഠയില്ലാതെ പൂർണമായി മനസ് അർപ്പിച്ച് ഹജ്ജ് യാത്ര നിർവഹിക്കുന്നതിനാവശ്യമായ എല്ലാ...

മി​നി ടി​പ്പ​ർ മ​റി​ഞ്ഞ് അപകടം ; ചു​മ​ട്ടു​തൊ​ഴി​ലാ​ളി മ​രി​ച്ചു

0
തൃ​ശൂ​ര്‍: മി​നി ടി​പ്പ​ർ ക​നാ​ലി​ലേ​ക്ക് മ​റി​ഞ്ഞ് ചു​മ​ട്ടു​തൊ​ഴി​ലാ​ളി മ​രി​ച്ചു. പ​ട്ടി​ക്കാ​ട് ചാ​ണോ​ത്താ​ണ്...