Tuesday, May 7, 2024 11:21 am

മത്സ്യം ഇറക്കുന്നതിനിടെ കാൽവഴുതി കായലിലേക്ക് വീണു ; മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മുതലപ്പൊഴി ഹാർബറിൽ മത്സ്യതൊഴിലാളി മുങ്ങിമരിച്ചു. ഹാർബറിലെ താഴംപള്ളി ലേലപ്പുരയ്ക്ക് സമീപം ബോട്ടില്‍ നിന്ന് കായലിൽ വീണാണ് മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചത്. ചിറയിൻകീഴ് സ്വദേശി ജോൺസൺ (60) ആണ് മരിച്ചത്. ഇന്നലെ രാത്രി 8 മണിയോടെയാണ് അപകടം. മത്സ്യബന്ധനം കഴിഞ്ഞ് തുറമുഖത്തേക്ക് മടങ്ങിയെത്തിയ ബോട്ടിൽനിന്നും ഹാർബറിലേക്ക് മത്സ്യം ഇറക്കുന്നതിനിടെ കാൽവഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ഉടൻതന്നെ കൂടെയുണ്ടായിരുന്നവർ കായലിൽ ചാടി ജോൺസനെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഭാ­​ര്യ­​യെ​യും മ­​ക­​ളെ­​യും കൊ­​ല­​പ്പെ­​ടു­​ത്തി­​യ ശേ­​ഷം ഗൃ­​ഹ­​നാ­​ഥ​ന്‍ ജീ­​വ­​നൊ­​ടു­​ക്കാ​ന്‍ ശ്രമം ; മ­​ക​ന്‍ ഗു­​രു­​ത­​രാ­​വ­​സ്ഥ­​യി​ല്‍

0
കൊ​ല്ലം: പ­​ര­​വൂ​ര്‍ പൂ­​ത­​ക്കു​ള­​ത്ത് ഭാ­​ര്യ­​യെ​യും മ­​ക­​ളെ​യും ഗൃ­​ഹ­​നാ­​ഥ​ന്‍ ക­​ഴു­​ത്ത­​റു­​ത്ത് കൊ­​ല­​പ്പെ­​ടു­​ത്തി. പ­​ര­​വൂ​ര്‍...

അരുവാപ്പുലം പഞ്ചായത്തിലെ ടർഫ് നിര്‍മ്മാണം അവസാന ഘട്ടത്തില്‍

0
അരുവാപ്പുലം : അരുവാപ്പുലം  പഞ്ചായത്തിലെ ടർഫ് നിര്‍മ്മാണം അവസാന ഘട്ടത്തില്‍. അരുവാപ്പുലം...

പാലക്കാട് മണ്ണാർക്കാട് കോഴിഫാമിൽ വൻ അ​ഗ്നിബാധ : 3000 കോഴിക്കുഞ്ഞുങ്ങൾ ചത്തു

0
പാലക്കാട്: പാലക്കാട് മണ്ണാർക്കാട് കോഴിഫാമിൽ വൻ അഗ്നിബാധ. 3000 കോഴിക്കുഞ്ഞുങ്ങളാണ് തീയിൽ...

ഭിന്നശേഷി കുട്ടികളുടെ സഹവാസ സംഗമവും ജ്യോതിർഗമയ അവാർഡ് വിതരണവും നാളെ

0
റാന്നി : വഴികാട്ടി സംഘടനയുടെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികളുടെ സഹവാസ സംഗമവും...