Monday, May 27, 2024 7:55 pm

ഭാ­​ര്യ­​യെ​യും മ­​ക­​ളെ­​യും കൊ­​ല­​പ്പെ­​ടു­​ത്തി­​യ ശേ­​ഷം ഗൃ­​ഹ­​നാ­​ഥ​ന്‍ ജീ­​വ­​നൊ­​ടു­​ക്കാ​ന്‍ ശ്രമം ; മ­​ക​ന്‍ ഗു­​രു­​ത­​രാ­​വ­​സ്ഥ­​യി​ല്‍

For full experience, Download our mobile application:
Get it on Google Play

കൊ​ല്ലം: പ­​ര­​വൂ​ര്‍ പൂ­​ത­​ക്കു​ള­​ത്ത് ഭാ­​ര്യ­​യെ​യും മ­​ക­​ളെ​യും ഗൃ­​ഹ­​നാ­​ഥ​ന്‍ ക­​ഴു­​ത്ത­​റു­​ത്ത് കൊ­​ല­​പ്പെ­​ടു­​ത്തി. പ­​ര­​വൂ​ര്‍ സ്വ­​ദേ­​ശി പ്രീ­​ത(39) മ­​ക​ള്‍ ശ്രീ­​ന­​ന്ദ(14) എ­​ന്നി­​വ­​രാ­​ണ് മ­​രി­​ച്ച­​ത്. ആ­​ക്ര­​മ­​ണ­​ത്തി​ല്‍ ഗു­​രു­​ത­​ര­​മാ­​യി പ­​രി­​ക്കേ­​റ്റ മ­​ക​ന്‍ ശ്രീ­​രാ­​ഗ് ആ​ശു­​പ­​ത്രി­​യി​ല്‍ ചി­​കി­​ത്സ­​യി­​ലാ​ണ്. സം­​ഭ­​വ­​ത്തി­​ന് പി­​ന്നാ­​ലെ ജീ­​വ­​നൊ­​ടു­​ക്കാ​ന്‍ ശ്ര­​മി­​ച്ച പ്രീ­​ത­​യു­​ടെ ഭ​ര്‍­​ത്താ­​വ് ശ്രീ­​ജു­​വി­​നെ​യും ആ­​ശു­​പ­​ത്രി­​യി­​ലേ­​ക്ക് മാ​റ്റി. തി­​ങ്ക­​ളാ​ഴ്­​ച രാ­​ത്രി­​യാ­​ണ് സം­​ഭ​വം. മൂ­​വ​ര്‍​ക്കും വി­​ഷം കൊ­​ടു­​ത്ത ശേ­​ഷം ക­​ഴു­​ത്ത­​റു­​ക്കു­​ക­​യാ­​യി­​രു​ന്നു. ഇ­​തി­​ന് ശേ­​ഷം ശ്രീ­​ജു കൈ­​ഞ​ര­​മ്പ് മു­​റി­​ച്ച് ജീ­​വ­​നൊ­​ടു­​ക്കാ​ന്‍ ശ്ര­​മി​ച്ചു. ഇ­​ന്ന് രാ­​വി­​ലെ വീ­​ട് തു­​റ­​ക്കാ­​തി­​രു​ന്ന­​ത് ക­​ണ്ട് സ­​മീ­​പ­​ത്തു­​ള്ള ബ­​ന്ധു­​ക്ക​ള്‍ ഇ­​വി­​ടെ­​യെ­​ത്തി നോ­​ക്കി­​യ­​പ്പോ­​ഴാ­​ണ് സം​ഭ­​വം പു­​റ­​ത്ത­​റി­​യു­​ന്ന​ത്. പ്രീ­​ത​യും ശ്രീ­​ന­​ന്ദ​യും സം­​ഭ­​വ­​സ്ഥ­​ല­​ത്ത് വ­​ച്ച് ത­​ന്നെ മ­​രി­​ച്ചി­​രു​ന്നു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നെടുംപറമ്പില്‍ NEDSTAR ഫിനാന്‍സ് ; സാമ്പത്തിക പ്രതിസന്ധി രൂക്ഷം – ജീവനക്കാരും ആശങ്കയില്‍

0
കൊച്ചി : നെടുംപറമ്പില്‍ എന്‍.എം ജയിംസിന്റെ NEDSTAR ഫിനാന്‍സ് സ്ഥാപനങ്ങള്‍ വന്‍...

മനുഷ്യത്വം നശിക്കാത്ത നല്ല മനുഷ്യസ്നേഹികൾ കാലഘട്ടത്തിൻ്റെ അനിവാര്യത : പ്രമോദ് നാരായണൻ എം.എൽ.എ

0
തിരുവല്ല : മനുഷ്യത്വം നശിക്കാത്ത നല്ല മനുഷ്യസ്നേഹികൾ കാലഘട്ടത്തിൻ്റെ അനിവാര്യമാണെന്നും യുവജനങ്ങളെ...

ജനങ്ങളുടെ ജീവൻ ബലി നൽകി ലാഭം ഉണ്ടാക്കാൻ അനുവദിക്കില്ല : ഡോ. ഗീവർഗീസ് മാർ...

0
കടപ്ര : സാധാരണ ജനങ്ങളുടെ ജീവൻ ബലി നൽകി ലാഭമുണ്ടാക്കാൻ വ്യഗ്രതപ്പെടുന്നവരെ...

കുവൈത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം മേയ് 31 ന് പുറപ്പെടും

0
കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് സംഘം മേയ് 31ന്...