Sunday, May 11, 2025 10:56 pm

കുന്നം ഗവൺമെൻറ് എൽ പി സ്കൂളിൽ ലഹരി വിരുദ്ധ പ്രചാരണത്തിന് തുടക്കമായി

For full experience, Download our mobile application:
Get it on Google Play

കുന്നം: ഗവ.എൽ പി സ്കൂളിൽ ലഹരി വിരുദ്ധ പ്രചാരണത്തിന് തുടക്കമായി. വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്തംഗം രാജി വിജയകുമാർ ഉദ്ഘാടനം ചെയ്തു. പി.ടി എ പ്രസിഡന്റ് ബിനു രാജ് അദ്ധ്യക്ഷത വഹിച്ചു. എക്സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ പ്രദീപ്, സന്തോഷ് കുമാർ, ബിജു എന്നിവര്‍ ബോധവൽക്കരണ ക്ലാസ് നയിച്ചു. പ്രഥമധ്യാപകന്‍ സി.പി സുനിൽ, അദ്ധ്യാപകരായ കെ.കെ ബിനു, പി.ജി സോമൻ, അപർണ്ണ എന്നിവർ പ്രസംഗിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മണൽ മാഫിയയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ രണ്ട് പോലീസുകാർക്കെതിരെ വകുപ്പ് തല നടപടി

0
മലപ്പുറം : മണൽ മാഫിയയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ രണ്ട് പോലീസുകാർക്കെതിരെ വകുപ്പ്...

മദ്യപിച്ച് കാറോടിച്ച് പോലീസുകാരന്‍ രണ്ടു വാഹനങ്ങളില്‍ ഇടിച്ചു ; അപകടം

0
വയനാട് :  മദ്യപിച്ച് കാറോടിച്ച് പോലീസുകാരന്‍. രണ്ടു വാഹനങ്ങളില്‍ ഇടിച്ച് അപകടം....

യുവാവിനെ ആക്രമിച്ച് സ്വർണം കവർന്ന കേസിൽ തൃശൂരിൽ രണ്ട് പേർ അറസ്റ്റിൽ

0
തൃശൂ‌ർ: യുവാവിനെ ആക്രമിച്ച് സ്വർണം കവർന്ന കേസിൽ തൃശൂരിൽ രണ്ട് പേർ...

ലഹരിക്കൂട്ട് , മരണക്കൂട്ട് – ലഹരി വിരുദ്ധ സെമിനാർ നടന്നു

0
പത്തനംതിട്ട : കേരള സീനിയർ ലീഡേഴ്‌സ് ഫോറത്തിന്റെയും അടൂർ വിവേകാനന്ദ ഗ്രന്ഥശാലയുടെയും...