Wednesday, May 22, 2024 9:39 pm

സംസ്ഥാനത്ത് ക്രമസമാധാനപാലനം എന്നത് ഇല്ലെന്ന് കെ. സുധാകരന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് ക്രമസമാധാനപാലനം എന്നത് ഇല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. മുന്‍പൊരിക്കലും ഇല്ലാത്ത അവസ്ഥയിലാണ് കാര്യങ്ങള്‍. യജമാനനെ കാണുമ്പോള്‍ പട്ടി വാലാട്ടുന്നതു പോലെ സിപിഎം നേതാക്കളെ കാണുമ്പോള്‍ കേരളത്തിലെ പോലീസ് വാലാട്ടുകയാണെന്നും കെപിസിസി പ്രസിഡന്റ് ആരോപിച്ചു. മോദിയും പിണറായിയും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ്.

കേന്ദ്രത്തിലും കേരളത്തിലും ഒരുപോലെ ഉള്ള സാഹചര്യമാണ്. ജനാധിപത്യം സംരക്ഷിക്കപ്പെടാത്ത കാലഘട്ടമാണിത്. ഗവര്‍ണര്‍- സര്‍ക്കാര്‍ പോരില്‍ കേരളത്തിലെ സര്‍വകലാശാലകളുടെ പെരുമ ഒക്കെ പോയി. ഭരണകൂടത്തിന്റെ പിണിയാളുകളായി സര്‍വകലാശാലകള്‍ മാറി. സ്തുതിപാടകരെ ചാന്‍സലര്‍ സ്ഥാനത്ത് കൊണ്ടുവരാന്‍ നീക്കം നടക്കുകയാണ്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ കത്ത് വിവാദത്തില്‍ മേയര്‍ പരാതി നല്‍കേണ്ടത് പോലീസിനായിരുന്നുവെന്നും സുധാകരന്‍ പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വനത്തില്‍ അസ്ഥികൂടം കണ്ടെത്തി ; സമീപത്ത് മദ്യക്കുപ്പിയും പഴകിയ ഷര്‍ട്ടും

0
മാനന്തവാടി: കാട്ടിക്കുളം-ചങ്ങല ഗേറ്റ് -കുറുക്കന്‍മൂല റോഡരികിലെ വനത്തില്‍ അസ്ഥികൂടം കണ്ടെത്തി. തൃശ്ശിലേരി...

ചെങ്ങന്നൂർ ദേവിക്ക് പമ്പയിൽ ആറാട്ട്

0
ചെങ്ങന്നൂര്‍: ചെങ്ങന്നൂർ ദേവിക്ക് പമ്പയിൽ ആറാട്ട്. ആറാട്ട് തൊഴുത് ആയിരങ്ങൾക്ക് നിർവൃതി....

കൊച്ചിയില്‍ കനത്ത മഴ : നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍

0
കൊച്ചി: കനത്തമഴയെത്തുടര്‍ന്ന് കൊച്ചി നഗരത്തില്‍ പല ഭാഗത്തും വെള്ളം കയറി. ഇടപ്പള്ളി,...

പത്തനംതിട്ട ജില്ലയിൽ റെഡ് അലർട്ട് ; സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം : സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത. കൂടുതൽ ജില്ലകളിൽ റെഡ്...