Tuesday, April 30, 2024 12:29 pm

അമിത വേ​ഗത്തിലെത്തിയ ആഡംബര കാർ സ്കൂട്ടറിലിടിച്ചു ; 24കാരിക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : അമിത വേ​ഗതയിലെത്തിയ ആഡംബര കാർ സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ 24കാരിക്ക് ദാരുണ മരണം. ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം. അമിത വേ​ഗതയിൽ എത്തി സ്കൂട്ടറിലിടിച്ച ആഡംബര കാർ മീറ്ററുകളോളം യുവതിയെ റോഡിലൂടെ വലിച്ചിഴച്ചതായും ദൃക്സാക്ഷികൾ പറഞ്ഞു. 24 കാരിയായ ദീപിക തൃപാഠി എന്ന യുവതിയാണ് മരിച്ചത്. സംഭവത്തിൽ കാർ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാവിലെ നോയിഡയിലെ സെക്ടർ 96ലെ ഡിവൈഡറിൽ നിന്ന് ദീപിക ത്രിപാഠി ഓഫീസിലേക്ക് തിരിയുന്നതിനിടെ അമിതവേഗതയിലെത്തിയ ജാഗ്വാർ കാർ സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ദീപികയെ റോഡിൽ വലിച്ചിഴച്ച് മീറ്ററുകളോളം കാർ സഞ്ചരിച്ചെന്നും ദൃക്‌സാക്ഷികൾ പറയുന്നു. അപകടത്തിന് പിന്നാലെ ഡ്രൈവർ ഹരിയാന സ്വദേശി സാമുവൽ ആൻഡ്രൂ പിസ്റ്റർ കാർ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.പിന്നീട് ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ വഴിയാത്രക്കാർ സെക്ടർ 110 ലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ പറഞ്ഞു. ദീപികയുടെ സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തതായി പോലീസ് അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പരസ്യ വിചാരണ ടെസ്റ്റില്‍ പങ്കെടുത്ത മുഴുവന്‍ എംവിഡി ഉദ്യോഗസ്ഥരും പരാജയപ്പെട്ടു ; ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി...

0
തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരായ പരസ്യവിചാരണ ടെസ്റ്റിൽ തിരുവനന്തപുരം മുട്ടത്തറയിലെ...

സംവരണം റദ്ദാക്കുമെന്ന അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിച്ച സംഭവം; സമാജ്‌വാദി പാർട്ടി, കോൺ​ഗ്രസ്...

0
ഹൈദ​രാബാദ്: മതാടിസ്ഥാനത്തിലുള്ള സംവരണത്തിനെതിരെ പ്രസം​ഗിച്ച അമിത് ഷായുടെ വീഡിയോ എഡിറ്റ് ചെയ്ത്...

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ മീറ്റിംഗിലാണ് – രോഗികള്‍ കാത്തിരിക്കുക

0
പത്തനംതിട്ട : പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാരില്ല. ഇന്ന് രാവിലെ ഒപി...

കെഎസ്ആർടിസി ബസിന് കുറുകെ കാറിട്ട് യാത്ര തടസ്സപ്പെടുത്തി ; മേയർക്കെതിരെ കേസെടുക്കണം ; മനുഷ്യാവകാശ...

0
തിരുവനന്തപുരം: പാളയം സാഫല്യം കോംപ്ലക്സിന് മുന്നിൽ കെഎസ്ആർടിസി ബസിന് കുറുകെ...