Sunday, May 5, 2024 1:21 am

മേയ്‌ക്കപ്പിട്ട് സൗന്ദര്യം കളഞ്ഞു : ബ്യൂട്ടിപാര്‍ലറിനെതിരെ പരാതി നല്‍കി നവവധു

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : സൗന്ദര്യം കൂട്ടാനാണ് സാധാരണയായി ബ്യൂട്ടിപാര്‍ലറില്‍ പോകുക. എന്നാല്‍ പാര്‍ലറില്‍ പോയിട്ട് സൗന്ദര്യം മങ്ങിയാലോ സഹിക്കാനാകുമോ അതും സ്വന്തം വിവാഹദിവസം. മധ്യപ്രദേശിലെ ജബല്‍പൂരിലാണ് സംഭവം. ഡിസംബര്‍ മൂന്നിനായിരുന്നു കോട്വാലി നിവാസിയായ പെണ്‍കുട്ടിയുടെ വിവാഹം. വധുവിനെ അണിയിച്ചൊരുക്കാനായി വീട്ടുകാര്‍ മോണിക്ക മേക്കപ്പ് സ്റ്റുഡിയോയുടെ ഡയറക്ടര്‍ മോണിക്ക പഥക്കിനെ ബന്ധപ്പെട്ടു.

മൂവായിരം രൂപയ്‌ക്ക് വധുവിനെ അണിയിച്ചൊരുക്കാമെന്ന് മോണിക്ക സമ്മതിച്ചു. വിവാഹ ദിവസം വധുവിനെ പാര്‍ലറിലേക്ക് കൊണ്ടുപോകുമ്പോള്‍ മോണിക്ക അവിടെ ഉണ്ടായിരുന്നില്ല. മോണിക്കയുടെ പാര്‍ലറിലെ ജീവനക്കാര്‍ വധുവിനെ അണിയിച്ചൊരുക്കി. എന്നാല്‍ ഈ മേയ്‌ക്കപ്പ് വധുവിന് ഇഷ്ടമായില്ല. തുടര്‍ന്ന് വധു മോണിക്കയെ വിളിച്ച്‌ വഴക്കുണ്ടാക്കുകയും മോണിക്ക പെണ്‍കുട്ടിയെ ജാതി പറഞ്ഞ് കളിയാക്കുകയും ചെയ്തു. മാത്രമല്ല തങ്ങളെ ഭീഷണിപ്പെടുത്തിയതായും വധുവിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നു. തുടര്‍ന്നാണ് ബ്യൂട്ടിപാര്‍ലറിനെതിരെ പരാതി നല്‍കിയത്. തന്റെ സ്വാഭാവിക സൗന്ദര്യമാണ് പാര്‍ലര്‍ കളഞ്ഞതെന്നും വധു ആരോപിക്കുന്നു .

അഡ്വര്‍ട്ടോറിയല്‍ കവര്‍ സ്റ്റോറി
നിങ്ങളുടെ ബിസിനസ്, അതിന്റെ പ്രത്യേകതകള്‍ ലോകമെങ്ങും അറിയാന്‍ ഓണ്‍ ലൈന്‍ ചാനലില്‍ പരസ്യം ചെയ്യണം. ടി.വിയോ പത്രമോ അല്ല, വിവിധ ഉപയോഗങ്ങള്‍ക്കായി മൊബൈല്‍ ഫോണാണ് ഇന്ന് ജനങ്ങള്‍ കൊണ്ടുനടക്കുന്നത്. ലോകത്ത് എന്ത് സംഭവിച്ചാലും ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലിലൂടെ അതൊക്കെ അപ്പപ്പോള്‍ കാണുവാനും അറിയുവാനും നിങ്ങള്‍ക്ക് കഴിയുന്നു. ജില്ലയിലെ ഏറ്റവുംകൂടുതല്‍ വായനക്കാരുള്ള ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. നിലവിലുള്ള സാധാരണ പരസ്യങ്ങള്‍ക്ക് പുറമേ അഡ്വര്‍ട്ടോറിയല്‍ കവര്‍ സ്റ്റോറി കൂടി ആരംഭിച്ചിട്ടുണ്ട്. നിങ്ങളുടെ ബിസിനസ്സിനെ അല്ലെങ്കില്‍ സേവനത്തെ അടിസ്ഥാനമാക്കി തയ്യാറാക്കുന്ന ഒരു വാര്‍ത്തയാണ് ഇത്. ഇതിനെപ്പറ്റി കൂടുതല്‍ അറിയാന്‍ ബന്ധപ്പെടുക. 94473 66263, 85471 98263.
———————
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  94473 66263 / 0468 233 3033/ 295 3033 / mail – [email protected]

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മാനന്തവാടിയില്‍ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍

0
മാനന്തവാടി: മാനന്തവാടിയില്‍ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍....

സുഗന്ധ ഗിരി മരം മുറി കേസ് : സൗത്ത് വയനാട് ഡിഎഫ്ഒ എ.ഷജ്‌നയെ വിശദീകരണം...

0
കൽപ്പറ്റ: സുഗന്ധഗിരി മരംമുറിക്കേസിൽ വീഴ്ച വരുത്തിയെന്ന വനം വിജിലൻസിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ...

കോപ്പര്‍ വയറുകളും കേബിളുകളും മോഷ്ടിച്ച പ്രതി പിടിയിൽ

0
കോഴിക്കോട്: താമരശ്ശേരി ഈങ്ങാപ്പുഴയിലെ നിര്‍മാണത്തിലിരിക്കുന്ന ഹോട്ടലില്‍ നിന്ന് ഒരു ലക്ഷം രൂപ...

എറണാകുളം ജില്ലയിലെ ഹജ്ജ് തീർഥാടകർക്കുള്ള വാക്സിനേഷൻ ക്യാമ്പ് തിങ്കളാഴ്ച മുതൽ -അറിയേണ്ടതെല്ലാം

0
കൊച്ചി: എറണാകുളം ജില്ലയിലെ ഹജ്ജ് തീർത്ഥാടകൾക്കുള്ള ഈ വർഷത്തെ വാക്സിനേഷൻ ക്യാമ്പ്...