Sunday, May 19, 2024 8:00 am

ഗുജറാത്തില്‍ ചരിത്ര വിജയമുറപ്പിച്ച് ബി.ജെ.പി ; കമലത്തിൽ വിജയം ആഘോഷിച്ച് പ്രവര്‍ത്തകര്‍

For full experience, Download our mobile application:
Get it on Google Play

ഗാന്ധിനഗര്‍ : ഗുജറാത്തില്‍ ചരിത്ര വിജയമുറപ്പിച്ച് ബി.ജെ.പി. പാർട്ടി ആസ്ഥാനമായ കമലത്തിൽ വിജയംആഘോഷം  പ്രവർത്തകർ തുടങ്ങിക്കഴിഞ്ഞു. മധ്യ ഗുജറാത്തില്‍ കഴിഞ്ഞ തവണത്തെക്കാള്‍ 12 സീറ്റ് ബി.ജെ.പി വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ കോൺഗ്രസ് നേട്ടമുണ്ടാക്കിയ സീറ്റുകളിൽ നേട്ടമുണ്ടാക്കാനും ബി.ജെ.പിക്ക് സാധിച്ചിട്ടുണ്ട്.

കഴിഞ്ഞ 27 വർഷമായി ഗുജറാത്തിൽ ബി.ജെ.പി അധികാരത്തിലിരുന്നതിനാൽ ഇത്തവണയും ബിജെപിയുടെ വിജയം എക്സിറ്റ് പോള്‍ പ്രവചനങ്ങളെക്കാള്‍ വലുതായിരിക്കുമെന്ന് ഗുജറാത്ത് ബി.ജെ.പി ജനറൽ സെക്രട്ടറി  പ്രദീപ് വഗേല പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ജനങ്ങൾക്ക് വേണ്ടി നടത്തിയ പ്രവർത്തനങ്ങളാലും ഗുജറാത്തിലെ ജനങ്ങളുടെ അനുഗ്രഹത്താലും ബിജെപി വലിയ വിജയത്തിലേക്കുള്ള പാതയിലാണെന്നും അദ്ദേഹം പറഞ്ഞു.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

യു​വാ​ക്ക​ളെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച കേസിൽ പ്ര​തി​ക​ൾ പി​ടി​യി​ൽ

0
തി​രു​വ​ന​ന്ത​പു​രം: വി​ദേ​ശ​ത്ത് നി​ന്നും കൊ​ണ്ടു​വ​ന്ന മ​ദ്യം ന​ല്‍​കാ​ത്ത​തി​ന്‍റെ പേ​രി​ൽ യു​വാ​ക്ക​ളെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍...

20-ാം ചരമവാർഷികത്തില്‍ ഇ കെ നായനാരുടെ സ്മരണയില്‍ കേരളം ; ഇനി എഐ സഹായത്തോടെ...

0
കണ്ണൂര്‍: മുൻ മുഖ്യമന്ത്രി ഇ കെ നായനാരുടെ ഇരുപതാം ചരമവാർഷികം ഇന്ന്....

കാഞ്ഞങ്ങാട് ഗുഡ്സ് ട്രെയിന്‍ നിര്‍ത്തിയിട്ട് ലോക്കോ പൈലറ്റ് സ്ഥലംവിട്ടു

0
കാഞ്ഞങ്ങാട് : ഗുഡ്സ് ട്രെയിൻ തെറ്റായ ട്രാക്കിൽ നിർത്തിയിട്ട് ലോക്കോ പൈലറ്റ്...

മോ​ദി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ട ലം​ഘ​നം തി​രി​ച്ച​റി​യാ​ത്ത​ത് തെരഞ്ഞെടുപ്പ് ക​മ്മീ​ഷ​ന്‍റെ ഡി​എ​ൻ​എ​യു​ടെ കു​ഴ​പ്പം ; സീ​താ​റാം...

0
ഡ​ല്‍​ഹി: മോ​ദി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ ച​ട്ടലം​ഘ​നം തി​രി​ച്ച​റി​യാ​ത്ത​ത് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ഡി​എ​ൻ​എ​യു​ടെ...