Sunday, April 28, 2024 12:51 pm

ബജറ്റ് അവതരണം ; ജനുവരിയിൽ നടത്താനുള്ള ആലോചനയിൽ സർക്കാർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ജനുവരി അവസാന വാരം ബജറ്റ് അവതരണം നടത്തി ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം മെയ് മാസത്തിലേക്ക് നീട്ടാൻ സർക്കാർ ആലോചന. പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനം ജനുവരിയിലും തുടരാനാണ് സർക്കാർ തീരുമാനം. സമ്മേളനം പിരിഞ്ഞ വിവരം സർക്കാർ ഇതുവരെ ഗവർണറെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.

ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ് തയ്യാറാക്കുന്ന പ്രക്രിയയിലേക്ക് പ്രവേശിച്ച് കഴിഞ്ഞു. അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍റെ നേതൃത്വത്തിലുള്ള സംഘം നിയമസഭയിൽ ഗവർണർ നടത്തേണ്ട നയപ്രഖ്യാപന പ്രസംഗം തയ്യാറാക്കുകയാണ്. നിയമസഭാ സമ്മേളനം സംബന്ധിച്ച് അടുത്ത മന്ത്രിസഭാ യോഗം അന്തിമ തീരുമാനമെടുക്കുമെന്നാണ് സൂചന.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തകര്‍ന്ന് തരിപ്പണമായി റോഡ്‌ ; ദുരിതത്തില്‍ നാട്ടുകാര്‍

0
കവിയൂർ : കോട്ടൂർ തുരുത്ത് - വാക്കേക്കടവ് റോഡിലെ ടാറിങ് തകർന്നത്...

തെലങ്കാനയില്‍ കേന്ദ്ര മന്ത്രിക്കൊപ്പം ഖുഷ്ബുവിന്‍റെ റോഡ് ഷോ

0
ഹൈദരാബാദ്: തെലങ്കാനയിൽ ബിജെപിയുടെ പ്രചാരണത്തിനിറങ്ങി നടി ഖുശ്ബു. കേന്ദ്ര മന്ത്രി ജി...

ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള ഒമാനികളുടെ പിഴ ഒഴിവാക്കി യുഎഇ

0
അബുദാബി: യുഎഇയില്‍ രേഖപ്പെടുത്തിയ ഒമാനി പൗരന്മാരുടെ ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള പിഴകള്‍ റദ്ദാക്കാന്‍...

വരൾച്ച ദുരിതാശ്വാസ ഫണ്ട് അനുവദിക്കുന്നതിൽ കേന്ദ്രത്തിന്‍റെ  അനീതിക്കെതിരെ പ്രതിഷേധവുമായി സിദ്ധരാമയ്യ

0
ന്യൂഡൽഹി : വരൾച്ചാ ദുരിതാശ്വാസ ഫണ്ട് അനുവദിക്കുന്നതിൽ കേന്ദ്ര സർക്കാർ സംസ്ഥാനത്തോട്...