Saturday, April 27, 2024 2:06 pm

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന പാകിസ്ഥാനില്‍ പ്ലാന്റ് അടച്ചിടാന്‍ തീരുമാനിച്ച്‌ ഹോണ്ടയും

For full experience, Download our mobile application:
Get it on Google Play

ഇസ്ലാമാബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന പാകിസ്ഥാനില്‍ പ്ലാന്റ് അടച്ചിടാന്‍ തീരുമാനിച്ച്‌ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയും.നിലവിലെ സാഹചര്യത്തില്‍ ഉല്‍പ്പാദനവുമായി മുന്നോട്ടുപോകാന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് ഹോണ്ട അറ്റ്‌ലസ് കാര്‍സ് അറിയിച്ചു. പാകിസ്ഥാനില്‍ ഹോണ്ട അറ്റ്‌ലസ് കാര്‍സ് വഴിയാണ് ഹോണ്ട ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നത്.

പാകിസ്ഥാനിലെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ഈ മാസം മുഴുവന്‍ പ്ലാന്റ് അടച്ചിടാനാണ് തീരുമാനം. ഇക്കാര്യം അറിയിച്ച്‌ കൊണ്ട് പാകിസ്ഥാന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് കമ്പനി നോട്ടീസ് നല്‍കി. ഹോണ്ട വാഹനത്തിന്റെ വില്‍പ്പന ഗണ്യമായി ഇടിഞ്ഞതിനെ തുടര്‍ന്നാണ് തീരുമാനമെന്ന് നോട്ടീസില്‍ പറയുന്നു.പാക് സുസുക്കി മോട്ടോര്‍ കമ്പനിയും ഇന്‍ഡസ് മോട്ടോര്‍ കമ്പനിയും സമാനമായ പ്രഖ്യാപനം നടത്തിയിട്ടുണ്ട്. ഉല്‍പ്പാദന പ്ലാന്റുകള്‍ പൂര്‍ണമായി അടച്ചിടാനാണ് ഇരുകമ്പനികളും തീരുമാനിച്ചത്. ടൊയോട്ട ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത് ഈ കമ്പനികള്‍ വഴിയാണ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അടൂരിലും പരിസരങ്ങളിലും കക്കൂസ് മാലിന്യം തള്ളുന്നു

0
അടൂർ : ഒരു നിയന്ത്രണവുമില്ലാതെയാണ് അടൂരിലും പരിസരങ്ങളിലും കക്കൂസ് മാലിന്യം തള്ളുന്നത്....

പരിഗണനയില്‍ ഇരുന്ന അഞ്ച് ബില്ലുകളിലും ഒപ്പിട്ട് ഗവര്‍ണര്‍

0
തിരുവനന്തപുരം : പരിഗണനയിലിരുന്ന മുഴുവൻ ബില്ലുകളിലും ഒപ്പിട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്...

കവിയൂർ – നടയ്ക്കൽ പാതയിൽ വളവിലെ മതിൽക്കെട്ട് കെണിയാകുന്നു

0
കവിയൂർ : കവിയൂർ - നടയ്ക്കൽ പാതയിൽ കോട്ടാമുണ്ടകം കെടുംവളവിൽ മതിൽക്കെട്ട്...

സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തില്‍ വര്‍ദ്ധനവ് തുടരുന്നു ; ഇന്നലെ പീക്ക് ആവശ്യകത 5608 മെഗാവാട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത വേനല്‍ച്ചൂടിനെത്തുടര്‍ന്ന് വൈദ്യുതി ഉപയോഗത്തില്‍ വര്‍ദ്ധനവ് തുടരുകയാണ്. കഴിഞ്ഞ...