തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് കന്യകുമാരി സന്ദർശിക്കും. വിവേകാനന്ദ സ്മാരകം സന്ദർശിക്കും. തിരുവനന്തപുരത്ത് നിന്ന് രാവിലെ 8.25-ന് വിമാനമാർഗമാകും രാഷ്ട്രപതിയും കുടുംബവും കന്യകുമാരിയിലേക്ക് പോകുക. തുടർന്ന് 11.25-ന് തിരുവനന്തപുരത്തേക്ക് മടങ്ങിയെത്തും. ഉച്ചഭക്ഷണത്തിന് ശേഷം വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ 11.35 ന് ലക്ഷദ്വീപിലേക്ക് പോകും. കവരത്തിയുടെ പടിഞ്ഞാറ് ഭാഗത്തെ തീരപ്രദേശത്താകും രാഷ്ട്രപതി ജനങ്ങളെ അഭിസബോധന ചെയ്യുക. ലക്ഷദ്വീപ് പോലീസിന്റെ മേൽ നോട്ടത്തിൽ അന്തിമ ഘട്ട സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി കവരത്തി ഹെലിപ്പാഡ് മുതൽ ഗാന്ധി സ്റ്റേജ് വരെ രാഷ്ട്രപതി സഞ്ചരിക്കുന്ന പാഥയിൽ വാഹന വ്യൂഹങ്ങളുടെ റിഹേസൽ പര്യടനങ്ങളും നടത്തി. ലക്ഷദ്വീപ് സന്ദർശനത്തിന് ശേഷം 21-ന് ഉച്ചയ്ക്ക് രാഷ്ട്രപതി ദ്രൗപദി മുർമു കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേയ്ക്ക് മടങ്ങും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033