Sunday, May 12, 2024 9:31 am

പോലീസ് സ്റ്റേഷന്‍ മാതൃകയില്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോകള്‍ക്കും ഒരേ നിറം വരുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പോലീസ് സ്റ്റേഷനുകൾക്ക് ഒറ്റനിറം നൽകിയ മാതൃകയിൽ കെ.എസ്.ആർ.ടി.സി ഡിപ്പോകൾക്ക് ഒരേ നിറം വരുന്നു. 93 ഡിപോകളിലും മെയ് മാസത്തോടെ മാറ്റം കൊണ്ടുവരാനാണ് ആലോചന. ഏത് നിറം വേണമെന്ന് തീരുമാനിക്കാൻ കെ.എസ്.ആർ.ടി.സി സി.എം.ഡിയെ ഗതാഗത മന്ത്രി ആന്റണി രാജു ചുമതലപെടുത്തി. ഈ സാമ്പത്തിക വർഷത്തെ കെ.എസ്.ആർ.ടി.സിയുടെ പ്രവർത്തനങ്ങളിൽ മുഖ്യ പദ്ധതിയാണ് ഡിപ്പോകളുടെ നവീകരണം. അന്താരാഷ്ട്ര ബസ് സ്റ്റേഷനുകളുടെ മാതൃകയിലേക്ക് ഇവയെ ഉയർത്തുകയാണ് ലക്ഷ്യം. ആദ്യ പടിയാണ് ഏകീകൃത നിറം നൽകാനുളള തീരുമാനം.

ഇതോടൊപ്പം യാത്രക്കാർക്ക് ഇരിക്കാൻ പുതിയ കസേര, എൽ ഇ ഡി ലൈറ്റുകൾ സ്ഥാപിക്കുന്നതടക്കം നവീകരണത്തിൽ ഉൾപെടുത്തി. എൻക്വയറി സെന്ററുകളും ആധുനികവത്കരിക്കുന്നുണ്ട്. വൃത്തി ഹീനമായ ടോയിലറ്റുകൾ എന്ന നിരന്തര പ്രശ്‌നത്തിനും പരിഹാരമാവുകയാണ്. അഞ്ച് ലക്ഷം രൂപക്ക് വീതം നിർമിച്ച നാല് സ്മാർട്ട് ടോയിലറ്റുകൾ പൊതുജനത്തിന് ഏപ്രിൽ 3 മുതൽ തുറന്നു കൊടുക്കും. സ്മാർട്ട് സിറ്റി പദ്ധതി വഴി 100 കോടി രൂപക്ക് വാങ്ങിയ 113 ഇലക്ട്രിക് ബസുകൾ ഏപ്രിലിൽ എത്തും. സ്വിഫ്റ്റിലേക്ക് വാങ്ങിയ 131 സൂപർ ഫാസ്റ്റ് ബസുകളുടെ ഉദ്ഘാടനം ഏപ്രിൽ 4 ന് മുഖ്യമന്ത്രി നിർവ്വഹിക്കും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നി​ശ്ച​യ​ദാ​ർ​ഢ്യ​വും ധൈ​ര്യ​വും ഇ​ന്ദി​രാ ഗാ​ന്ധി​യി​ൽ​നി​ന്ന് മോ​ദി ക​ണ്ടു​പ​ഠി​ക്കണം ; പ്രി​യ​ങ്കാ ഗാ​ന്ധി

0
മൂം​ബൈ: ഇ​ന്ദി​രാ ഗാ​ന്ധി​യെ മോ​ദി ക​ണ്ടു​പ​ഠി​ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് പ്രി​യ​ങ്കാ ഗാ​ന്ധി....

‘കലാകാരികളെ പോലും നികൃഷ്ടമായ കണ്ണോടെ കാണുന്നു’; ആര്‍ എംപി നേതാവ് ഹരിഹരനെതിരെ കേസെടുക്കണമെന്ന് ഡിവൈഎഫ്‌ഐ

0
തിരുവനന്തപുരം: വടകരയിലെ ഇടതു സ്ഥാനാര്‍ത്ഥി കെ കെ ശൈലജയ്ക്കും നടി മഞ്ജു...

പ്ര​വാ​സി​യു​ടെ വീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ; പ്ര​തി​ക​ൾ അറസ്റ്റിൽ

0
കൊ​ച്ചി: പ്ര​വാ​സി​യു​ടെ വീ​ട് കു​ത്തി​ത്തു​റ​ന്ന് നാ​ൽ​പ്പ​ത് പ​വ​ൻ സ്വ​ർ​ണ​വും ര​ണ്ട് ല​ക്ഷം...

​ലോകത്തിലെ ഏറ്റവും വലിയ പോരാളി…; ഇന്ന് മാതൃദിനം

0
ഇന്ന് മാതൃദിനം. മാതൃത്വത്തേയും മാതാവിനേയും ആദരിക്കുന്ന ദിവസമാണ് മാതൃദിനം. ലോകത്തിലെ പലഭാഗങ്ങളിലും...