Wednesday, April 24, 2024 5:26 pm

കെ.എം മാണിയുടെ ഓർമ്മകൾക്ക് പ്രണാമം അർപ്പിച്ച് പാലായിലെ കബറിടത്തിൽ പുഷ്പാർച്ചനയുമായി കുടുംബാംഗങ്ങളും പാർട്ടിയും

For full experience, Download our mobile application:
Get it on Google Play

പാലാ : മുൻ ധനമന്ത്രിയും കേരള കോൺഗ്രസ് എം ചെയർമാനുമായിരുന്ന കെ.എം മാണിയുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമവുമായി പാർട്ടിയും കുടുംബാംഗങ്ങളും. കെ.എം മാണിയുടെ അന്ത്യ വിശ്രമസ്ഥലം സ്ഥിതി ചെയ്യുന്ന പാലാ കത്തീഡ്രൽ പള്ളിയിലാണ് പുഷ്പാർച്ചന നടന്നത്. ഞായറാഴ്ച രാവിലെ മുതൽ നൂറ് കണക്കിന് ആളുകളാണ് കബറിടത്തിൽ പുഷ്പാർച്ചന നടത്താനായി എത്തിയത്. പുലർച്ചെ ഏഴു മണി മുതൽ പാർട്ടി പ്രവർത്തകരും ഇവിടെ എത്തി പുഷ്പാർച്ചന നടത്തിയിരുന്നു.

പാർട്ടി ചെയർമാൻ ജോസ് കെ.മാണി എം.പി കുടുംബാംഗങ്ങൾക്കും മാതാവും കെ.എം മാണിയുടെ ഭാര്യയുമായ കുട്ടിയയ്ക്കും മക്കൾക്കും മറ്റ് ബന്ധുക്കൾക്കും ഒപ്പം എത്തി പാലാ കത്തീഡ്രൽ പള്ളിയിലെ പ്രാർത്ഥനകൾക്ക് ശേഷമാണ് കബറിടത്തിൽ പുഷ്പാർച്ചന നടത്തിയത്. മന്ത്രി റോഷി അഗസ്റ്റിൻ , തോമസ് ചാഴികാടൻ എം.പി , സർക്കാർ ചീഫ് വിപ്പ് എൻ.ജയരാജ് , എം.എൽ.എ മാരായ അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽ , അഡ്വ. ജോബ് മൈക്കിൾ, സ്റ്റീഫൻ ജോർജ് എന്നിവരും പാർട്ടി സംസ്ഥാന ജില്ലാ നേതാക്കളും പുഷ്പാർച്ചനയിൽ പങ്കെടുത്തു.

 

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 10 . കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

റോഡരികിലെ ബജിക്കടയിലേക്ക് കാർ ഇടിച്ചു കയറി അപകടം ; കടയുടമക്ക് പരിക്ക്

0
കോട്ടയം: പാലായില്‍ വഴിയരികിൽ പ്രവർത്തിച്ചിരുന്ന ബജി കടയിലേക്ക് കാർ ഇടിച്ചു കയറി...

ഐജിയുടെ ഇടപെടൽ ; ഐസിയു പീഡനക്കേസിലെ അതിജീവിത സമരം താത്കാലികമായി അവസാനിപ്പിച്ചു

0
കോഴിക്കോട്: കോഴിക്കോട് ഐസിയു പീഡനക്കേസിലെ അതിജീവിത കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ...

ലോക്സഭാ തിരഞ്ഞെടുപ്പ് : പോലീസ് വിന്യാസം പൂര്‍ത്തിയായി; ഡ്യൂട്ടിയിലുള്ളത് 41,976 പോലീസ് ഉദ്യോഗസ്ഥർ

0
തിരുവനന്തപുരം : കേരളത്തില്‍ വെള്ളിയാഴ്ച നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍...

ഹാക്കിങിന് തെളിവില്ലെന്ന് സുപ്രീംകോടതി ; വിവിപാറ്റില്‍ വിധി പിന്നീട്

0
നൃൂഡൽ​ഹി : ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ ഹാക്ക് ചെയ്ത സംഭവങ്ങള്‍ റിപ്പോര്‍ട്ട്...