Thursday, May 2, 2024 9:55 am

തകര്‍ന്ന പുതമണ്‍ പാലത്തിലൂടെ ചെറിയ വാഹനങ്ങൾ കടന്നു പോകാന്‍ തുടങ്ങി

For full experience, Download our mobile application:
Get it on Google Play

റാന്നി: തകര്‍ന്ന പുതമണ്‍ പാലത്തിന്‍റെ ഒരു വശത്തു കൂടെ ചെറിയ വാഹനങ്ങളും കടന്നു പോകാന്‍ തുടങ്ങി. കാര്‍ അടക്കമുള്ള ചെറിയ വാഹനങ്ങളാണ് കടന്നു പോകുന്നത്. പാലത്തിന്‍റെ തൂണിന് പൊട്ടല്‍ ഉണ്ടായതോടെ മൂന്നു മാസം മുമ്പാണ് ഇതുവഴിയുള്ള വാഹന ഗതാഗതം തടഞ്ഞത്. വാഹന ഗതാഗതം ഇല്ലാതായതോടെ പ്രദേശ വാസികള്‍ വലിയ ബുദ്ധിമുട്ടിലായിരുന്നു. പുതിയ പാലം നിര്‍മ്മിക്കാന്‍ മണ്ണുപരിശോധന ആരംഭിച്ചെങ്കിലും മറ്റു നടപടികള്‍ ഒന്നുമായിട്ടില്ല.

യാത്രാ ബുദ്ധിമുട്ടൊഴിവാക്കാന്‍ സ്വകാര്യ വ്യക്തിയുടെ ഭൂമിയിലൂടെ താത്കാലിക പാത ഒരുക്കാന്‍ തീരുമാനിച്ചെങ്കിലും പ്രവര്‍ത്തനം നിലച്ചമട്ടാണ്. ഭൂമി സൗജന്യമായി നല്‍കുവാനുള്ള സമ്മതം സ്വകാര്യ വ്യക്തി അറിയിച്ചെങ്കിലും തീരുമാനം ഒന്നുമായിട്ടില്ല. ചെറിയ വാഹനങ്ങള്‍ കടന്നു പോകുന്നതോടെ പ്രദേശ വാസികള്‍ അനുഭവിക്കുന്ന രൂക്ഷമായ ഗതാഗത പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരം കാണുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

 

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 10 . കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ജൂതർക്കെതിരായ വംശീയ അധിക്ഷേപം ചെറുക്കാനുള്ള നിയമത്തിന് യുഎസ് ജനപ്രതിനിധി സഭയുടെ അംഗീകാരം

0
ന്യൂയോർക്ക്: ജൂതമത വിശ്വാസികൾക്കെതിരായ വംശീയ അധിക്ഷേപം ചെറുക്കാനുള്ള നിയമം യു എസ്...

മോട്ടോർ വാഹന വകുപ്പിന്‍റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു

0
കടമ്പനാട് : മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയ യുവാവിനെ...

rptആചാരപരമായ ചടങ്ങുകള്‍ നടത്താതെയുള്ള ഹൈന്ദവ വിവാഹങ്ങള്‍ക്ക് നിയമസാധുതയില്ല ; സുപ്രീം കോടതി

0
ഡല്‍ഹി: ശരിയായവിധത്തിലുള്ള ചടങ്ങുകളില്ലാതെ നടത്തുന്ന ഹൈന്ദവ വിവാഹങ്ങള്‍ക്ക് സാധുതയില്ലെന്ന് സുപ്രീംകോടതി. ഹൈന്ദവ...

ബാലഗോകുലം സംസ്ഥാന വാർഷിക സമ്മേളനം ജൂലായ് 12ന് തുടങ്ങും

0
തിരുവല്ല : ബാലഗോകുലം സംസ്ഥാന വാർഷിക സമ്മേളനം ജൂലായ് 12, 13,...