Friday, May 31, 2024 3:47 am

വാ​ഹ​നാ​പ​ക​ടം ; കൊലപാതകക്കേസ് പ്രതി മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

വെ​ള്ള​റ​ട: കൊലപാതകക്കേസിലെ പ്രതി വാഹനാപകടത്തിൽ മരിച്ചു. മാ​രാ​യ​മു​ട്ടം ജോ​സ് വ​ധ​ക്കേ​സി​ലെ പ്ര​തി ര​ഞ്ജി​ത്ത്(35)ആ​ണ് വാഹ​നാ​പ​ക​ട​ത്തി​ല്‍ മ​രിച്ച​ത്. പെ​രു​ങ്ക​ട​വി​ള തെ​ള്ളു​ക്കു​ഴിയിൽ ടി​പ്പ​ര്‍ ഇ​ടി​ച്ചാ​യിരുന്നു രഞ്ജിത്ത് മ​രിച്ചത്. അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ല്‍ അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണെ​ന്ന് മാ​രാ​യ​മു​ട്ടം സി ​ഐ അ​റി​യി​ച്ചു. കീ​ഴാ​റൂ​ര്‍ സ്വ​ദേ​ശി ശ​ര​ത് ഓ​ടി​ച്ച ടി​പ്പ​റാണ് ര​ഞ്ജി​ത്തിനെ ഇടിച്ചത്. വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പ് വ​ട​ക​ര ജോ​സ് എ​ന്ന ഗു​ണ്ട​യെ മാ​രാ​യ​മു​ട്ടം ബി​വ​റേ​ജ​സ് മു​ന്‍​പി​ല്‍ വെ​ട്ടി​ക്കൊ​ന്ന കേ​സി​ലെ പ്ര​തി​യാ​ണ് ര​ഞ്ജി​ത്ത്. ഇ​യാ​ള്‍​ക്ക് നി​ര​വ​ധി കേ​സു​ക​ള്‍ ഉ​ണ്ടെ​ങ്കി​ലും ഇ​പ്പോ​ള്‍ ന​ല്ലന​ട​പ്പി​ല്‍ ആ​ണെ​ന്നും പൊ​ലീ​സ് അ​റി​യി​ച്ചു.​ കീ​ഴാ​റ്റൂ​ര്‍ സ്വ​ദേ​ശി ശ​ര​ത്തിനെ​തി​രേ​യും നി​രവധി കേസുക​ള്‍ നി​ല​വി​ലു​ള്ള​തി​നാ​ല്‍ അ​ക്ര​മം ആ​സൂ​ത്രി​ത​മാ​ണോ​യെ​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പൊ​ലീ​സ്. ശ​ര​ത് ഒ​ളി​വി​ലാ​ണ്. ​ര​ഞ്ജി​ത്തി​ന്‍റെ മൃതദേ​ഹം തിരുവനന്തപുരം മെ​ഡി​ക്ക​ല്‍ കോ​ളജ് മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചിരിക്കുകയാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

താറാവുകൾ കൂട്ടത്തോടെ ചത്തതോടെ പരിശോധന ; കോട്ടയം പായിപ്പാട് പഞ്ചായത്തിലും പക്ഷിപ്പനി സ്ഥിരീകരിച്ചു

0
കോട്ടയം: കോട്ടയം പായിപ്പാട് പഞ്ചായത്തിലെ ഒന്നാം വാർഡിൽ എട്ട്യാകരി പാടശേഖരത്തിൽ വളർത്തിയിരുന്ന...

തിരുവനന്തപുരത്ത് കുളിക്കാനിറങ്ങിയ കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചു

0
തിരുവനന്തപുരം : വെള്ളായനിയില്‍ കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചു. മുഹമ്മദ് ഇഹ്സാന്‍...

തിരുവനന്തപുരം വിമാനത്താവള പരിസരത്ത് ബലൂണുകൾക്കും പട്ടം പറത്തുന്നതിനും നിരോധനം

0
തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവള പരിസരത്ത് ബലൂണുകൾ, പട്ടം എന്നിവ പറത്തുന്നത്...

ഈ മഴക്കാലത്ത് പകര്‍ച്ചവ്യാധികൾക്കെതിരെ അതീവ ജാഗ്രത വേണം, പ്രധാന ശ്രദ്ധ വേണ്ട കാര്യങ്ങളെ കുറിച്ച്...

0
തിരുവനന്തപുരം: മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ച വ്യാധികള്‍ക്കെതിരെ അതീവ ജാഗ്രതയോടെ...