തൃശൂർ ; പന്നിയങ്കര ടോൾ പ്ലാസയിൽ തദ്ദേശവാസികളിൽ നിന്ന് വീണ്ടും ടോൾ പിരിക്കാൻ കരാർ കമ്പനിയുടെ നീക്കം. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുക്കാതെയാണ് സൗജന്യയാത്ര നിർത്തലാക്കുന്നത്. എന്നാൽ പ്രതിഷേധം കടുപ്പിക്കാൻ തീരുമാനിച്ച നാട്ടുകാർ ഉപരോധം അടക്കമുള്ള സമര പരിപാടികൾക്ക് നീക്കം തുടങ്ങി. പന്നിയങ്കരയിൽ ടോൾ പിരിവ് തുടങ്ങിയത് 2022 മാർച്ച് ഒമ്പതിനാണ്. സമീപത്തെ ആറ് പഞ്ചായത്തുകൾക്ക് അന്നു മുതൽ യാത്രാ ഇളവ് അനുവദിച്ചിരുന്നു.
വടക്കഞ്ചേരി, കിഴക്കഞ്ചേരി, വണ്ടഴി, കണ്ണബ്ര, പുതുക്കോട്, പാണഞ്ചേരി പഞ്ചായത്തുകളിലുള്ളവർക്കാണ് നിലവിൽ യത്രാ ഇളവുള്ളത്. ഇടയ്ക്ക് സൗജന്യ യാത്ര റദ്ദാക്കാൻ കരാർ കമ്പനി തീരുമാനിച്ചിരുന്നു. എന്നാൽ പ്രതിഷേധം കണക്കിലെടുത്ത് പിൻവലിഞ്ഞു. ഇനി സൗജന്യ യാത്ര അനുവദിക്കില്ലെന്നാണ് ടോൾ കമ്പനി അധികൃതർ പറയുന്നത്. വാളയാർ ടോൾ പ്ലാസയെ അപേക്ഷിച്ച് ഉയർന്ന തുകയാണ് പന്നിയങ്കരയിലെ നിരക്ക്. മതിയായ അടിസ്ഥാന സൗകര്യം ഇവിടെ ഉറപ്പാക്കാത്തതിലും വിമർശനമുണ്ട്.
ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 മാര്‍ച്ച് 31. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത് കുറഞ്ഞത് 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത് 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.