Sunday, May 11, 2025 3:21 pm

തമിഴ്നാട് വ്യാജമദ്യം ദുരന്തം : മരണം 13 ആയി, 9 പേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

വില്ലുപുരം: തമിഴ്നാട്ടില്‍ ഞായറാഴ്ച രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി വ്യാജമദ്യം കഴിച്ച് 13 പേര്‍ മരിക്കുകയും നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ചെങ്കല്‍പട്ട്, വില്ലുപുരം ജില്ലകളിലാണ് വ്യാജമദ്യ ദുരന്തമുണ്ടായത്. വ്യാജമദ്യവും ഗുട്കയും ഉല്‍പ്പാദിപ്പിച്ച് വിതരണം ചെയ്തതിന് 57 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത പോലീസ് ഒമ്പത് പേരെ അറസ്റ്റ് ചെയ്തു. കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതിന് നാല് പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

വില്ലുപുരം ജില്ലയിലെ മരക്കാനത്ത് ഒമ്പത് പേരും ചെങ്കല്‍പട്ട് ജില്ലയിലെ മധുരാന്തകത്ത് നാല് പേരും വ്യാജമദ്യം കഴിച്ച് മരിച്ചു. 35 ഓളം പേര്‍ ചികിത്സയിലാണെന്നും ഇവരില്‍ ചിലരുടെ നില അതീവ ഗുരുതരമാണെന്നും പോലീസ് ഐ.ജി എന്‍ കണ്ണന്‍ അറിയിച്ചു. രണ്ട് സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടോയെന്ന് അന്വേഷിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഉത്തര്‍പ്രദേശില്‍ ഓടുന്ന കാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു

0
യുപി: ഉത്തര്‍പ്രദേശില്‍ ഓടുന്ന കാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടമായി പീഡിപ്പിച്ചു. പെൺകുട്ടിക്ക്...

മല്ലപ്പള്ളി ശുദ്ധജല വിതരണ പദ്ധതിയുടെ പമ്പ്ഹൗസിലേക്കുള്ള വഴിയിൽ തുരുമ്പെടുത്ത മോട്ടറുകളും പൈപ്പുകളും നിറഞ്ഞു

0
മല്ലപ്പള്ളി : ശുദ്ധജല വിതരണ പദ്ധതിയുടെ പമ്പ്ഹൗസിലേക്കുള്ള വഴിയിൽ തുരുമ്പെടുത്ത...

പുത്തനമ്പലം ക്ഷേത്രത്തിൽ നവചണ്ഡികാഹോമം തുടങ്ങി

0
കഞ്ഞിക്കുഴി : ചെറുവാരണം ശ്രീനാരായണപുരം ക്ഷേത്രത്തിൽ (പുത്തനമ്പലം) നവഗ്രഹപൂജാസഹിതം നവചണ്ഡികാഹോമം...

പത്മനാഭസ്വാമി ക്ഷേത്രത്തിൽ സ്വർണം കൈകാര്യം ചെയ്യുന്നതിൽ വീഴ്ച പറ്റിയെന്ന് ജീവനക്കാരുടെ മൊഴി

0
തിരുവനന്തപുരം: തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിൽ സ്വർണം കൈകാര്യം ചെയ്യുന്നതിൽ വീഴ്ച പറ്റിയെന്ന്...