Friday, May 3, 2024 1:02 pm

തെലങ്കാനയിൽ രാമരാജ്യം സ്ഥാപിക്കും : ഹിമന്ത ബിശ്വ ശർമ്മ

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ്: തെലങ്കാനയില്‍ രാമരാജ്യം സ്ഥാപിക്കുമെന്ന ആഹ്വനം നടത്തിയിരിക്കുകയാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. കരിംനഗറില്‍ ഹിന്ദു ഏകതാ യാത്രയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ‘സംസ്ഥാനത്ത് രാജ ഭരണത്തെ താഴെയിറക്കി രാമരാജ്യം സ്ഥാപിക്കുമെന്ന’ പ്രസ്താവന നടത്തിയത്. തെലങ്കാന സംസ്ഥാനത്തെ ജനങ്ങളെ അനുഗ്രഹിക്കുന്നതിനും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സര്‍ക്കാര്‍ കൊണ്ടുവരുന്നതിനും ഞാന്‍ അസമിലെ കാമാഖ്യാ ദേവിയോട് പ്രാര്‍ത്ഥിക്കുമെന്നും അദ്ദേഹം പറഞ്ഞു

”ഇന്നലെ, കര്‍ണാടക ഫലം പ്രഖ്യാപിച്ചു, ഹിന്ദുവിന്റെ പേരില്‍ ഇന്ത്യയില്‍ ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്ന് ആളുകള്‍ പറയുന്നത് ഞാന്‍ കണ്ടു. സൂര്യനും ചന്ദ്രനും ഉണ്ടാകുന്നതുവരെ ഇന്ത്യയില്‍ ദേശീയത നിലനില്‍ക്കും’. ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. എഐഎംഐഎം തലവനും എംപിയുമായ അസദുദ്ദീന്‍ ഒവൈസിക്കെതിരെയും ബിശ്വ ശര്‍മ്മ ആഞ്ഞടിച്ചു. യൂണിഫോം സിവില്‍ കോഡ് നടപ്പാക്കാനുള്ള ബിജെപിയുടെ ദീര്‍ഘകാല ദൃഢനിശ്ചയത്തെക്കുറിച്ച് സംസാരിച്ച ശര്‍മ്മ പറഞ്ഞു, ”യൂണിഫോം സിവില്‍ കോഡ് ഇന്ത്യയില്‍ കൊണ്ടുവരുമെന്നും തെലങ്കാനയില്‍ ഹിന്ദു നാഗരികതയിലൂടെ രാമരാജ്യത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരു പുതിയ നാഗരികത കൊണ്ടുവരുമെന്നും ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

‘ഗതാഗത മന്ത്രിയുടെ ഭാവനയ്ക്ക് ഗ്രൗണ്ട് ഒരുക്കാൻ പണം ചെലവാക്കാനാകില്ല’ ; സമരം അവസാനിപ്പിക്കുന്നതിന്...

0
തിരുവന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ ഡ്രൈവിങ് സ്കൂള്‍ സംഘടനകളുടെ...

മുക്കത്ത് യുവതിയെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

0
കോഴിക്കോട്: മുക്കത്ത് യുവതിയെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കർണാടക ചിക്കമഗളൂരു...

ഗാന്ധി സ്മൃതി മൈതാനത്തില്‍ മണ്‍പാത്രങ്ങളില്‍ കിളികള്‍ക്ക് ദാഹജലം ഒരുക്കി വി.കെ. സ്റ്റാന്‍ലി

0
അടൂര്‍ : കൊടുംചൂടില്‍ നാട് വെന്തുരുകുമ്പോള്‍ ദാഹജലം കിട്ടാതെ വലയുന്ന പക്ഷികള്‍ക്ക്...

കേരളം ചുട്ടു പൊള്ളുമ്പോള്‍ കോന്നിയിലെ ഈ വീട്ടില്‍ തണുപ്പ് മാത്രം

0
കോന്നി : കേരളം വെന്ത് ഉരുകുമ്പോള്‍ കോന്നിയിലെ ഒരു വീട്ടില്‍  തണുപ്പ്...