Saturday, May 4, 2024 3:43 pm

വടശ്ശേരിക്കര – ചിറ്റാർ – ആങ്ങമൂഴി റോഡിൽ അപകടക്കെണിയൊരുക്കി കുഴി

For full experience, Download our mobile application:
Get it on Google Play

വ​ട​ശ്ശേ​രി​ക്ക​ര: നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി ര​ണ്ട​ര​വ​ർ​ഷം പി​ന്നി​ടു​മ്പോ​ഴേ​ക്കും അ​പ​ക​ട​ക്കെ​ണി​യൊ​രു​ക്കി വ​ട​ശ്ശേ​രി​ക്ക​ര-​ചി​റ്റാ​ർ-​ആ​ങ്ങ​മൂ​ഴി റോ​ഡ്. വ​ട​ശ്ശേ​രി​ക്ക​ര ബൗ​ണ്ട​റി​ക്കു​സ​മീ​പം റോ​ഡി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്താ​യി രൂ​പ​പ്പെ​ട്ട കു​ഴി​യാ​ണ് അ​പ​ക​ട​ക്കെ​ണി​യാ​കു​ന്ന​ത്. വ്യാ​സം കൂ​ടി വെ​ള്ള​ക്കെ​ട്ട് നി​റ​ഞ്ഞ കു​ഴി റോ​ഡി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്തെ വെ​ള്ള​വ​ര ക​ട​ന്നു​പോ​കു​ന്നി​ട​ത്തു​ത​ന്നെ​യാ​യ​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ കു​ഴി​യി​ൽ ചാ​ടു​ന്ന​ത് പ​തി​വാ​ണ്. ചെ​റി​യ ച​ക്ര​ങ്ങ​ളു​ള്ള ഓ​ട്ടോ​യും സ്‌​കൂ​ട്ട​റും പോ​ലെ​യു​ള്ള വാ​ഹ​ന​ങ്ങ​ളാ​ണ് ഏ​റെ​യും വീ​ഴു​ന്ന​ത്.

വ​ട​ശ്ശേ​രി​ക്ക​ര​യി​ൽ​നി​ന്ന്​ ആ​ങ്ങ​മൂ​ഴി വ​ഴി പ്ലാ​പ്പ​ള്ളി​വ​രെ ശ​ബ​രി​മ​ല സ​മാ​ന്ത​ര​പാ​ത എ​ന്ന നി​ല​ക്കാ​ണ് ഏ​താ​നും വ​ർ​ഷം മു​മ്പ്​ ഉ​ന്ന​ത നി​ല​വാ​ര​ത്തി​ൽ ഈ ​റോ​ഡ് നി​ർ​മി​ച്ച​ത്. നി​ർ​മാ​ണ​ഘ​ട്ട​ത്തി​ൽ നി​ര​വ​ധി അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്ന റോ​ഡ് ഗ​താ​ഗ​ത​ത്തി​ന്​ തു​റ​ന്നു​കൊ​ടു​ത്ത​പ്പോ​ഴും പ​രാ​തി​ക​ൾ ഏ​റെ​യാ​യി​രു​ന്നു. ആ​വ​ശ്യ​ത്തി​ന് മെ​റ്റ​ലും ടാ​റു​മൊ​ന്നു​മി​ല്ലാ​ത്ത​തി​നാ​ൽ കു​ഴി ഓ​രോ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​മ്പോ​ഴും വി​ക​സി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കാലാവസ്ഥാവ്യതിയാനത്തെ കുറിച്ച് ബോധവൽകരണവുമായി സിഎംഎഫ്ആർഐ

0
കൊച്ചി: കാലാവസ്ഥാ വ്യതിയാനം മത്സ്യമേഖലയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ...

മുഖക്കുരുവിന്‍റെ പാടുകൾ അകറ്റാൻ പുതിനയില

0
വേനൽക്കാല പാനീയങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും സാധാരണമായ ചേരുവകളിലൊന്നാണ് പുതിനയില.  മുഖക്കുരുവിൻ്റെ പാടുകൾ...

ലോക പ്രവാസി സംഗമം നാളെ

0
പത്തനംതിട്ട: ചന്ദനപ്പള്ളി വലിയപള്ളി പെരുന്നാളിനോട് അനുബന്ധിച്ചുള്ള ലോക പ്രവാസി സംഗമം നാളെ...

ഭിന്നശേഷിക്കാർക്കുള്ള പാർക്കിങ്ങ് ; പുതിയ വ്യവസ്ഥകളുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം

0
ദോഹ: ഭിന്നശേഷിക്കാർക്കായി മാറ്റിവെച്ച പാർക്കിങ്ങ് ഇടങ്ങൾ അനുവദിക്കുന്നതിന് പുതിയ വ്യവസ്ഥകളുമായി ഖത്തർ...