Monday, April 28, 2025 2:56 am

ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് ; ഇ.ഡി അന്വേഷണം സി.പി.എം കണ്ണൂർ നേതാക്കളിലേക്കും

For full experience, Download our mobile application:
Get it on Google Play

തൃ​ശൂ​ർ: ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് ക​ള്ള​പ്പ​ണ ഇ​ട​പാ​ടി​ൽ ഇ.​ഡി​യു​ടെ അ​ന്വേ​ഷ​ണം ക​ണ്ണൂ​ർ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള സി.​പി.​എം നേ​താ​ക്ക​ളി​ലേ​ക്കും നീ​ങ്ങു​ന്ന​താ​യി സൂ​ച​ന. കേ​സി​ൽ ഒ​ന്നാം പ്ര​തി​യാ​ക്കി​യ ക​ണ്ണൂ​ർ സ്വ​ദേ​ശി​യും ഇ​പ്പോ​ൾ തൃ​ശൂ​രി​ൽ താ​മ​സ​ക്കാ​ര​നു​മാ​യ പ​ലി​ശ ഇ​ട​പാ​ടു​കാ​ര​ൻ സ​തീ​ഷ് കു​മാ​റി​ന്‍റെ ബ​ന്ധ​വും ഇ​ട​പാ​ടു​ക​ളും സം​ബ​ന്ധി​ച്ച് ല​ഭി​ച്ച വി​വ​ര​ങ്ങ​ളി​ലാ​ണ് അ​ന്വേ​ഷ​ണം ക​ണ്ണൂ​ർ നേ​താ​ക്ക​ളി​ലേ​ക്കും നീ​ങ്ങു​ന്ന​ത്. എ.​സി. മൊ​യ്തീ​നെ കൂ​ടാ​തെ മ​റ്റൊ​രു മു​തി​ർ​ന്ന നേ​താ​വും അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ബാ​ങ്കും ഇ.​ഡി നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നും സൂ​ച​ന​യു​ണ്ട്.

ഈ ​നേ​താ​വി​നു​നേ​രെ​യും അ​ന്വേ​ഷ​ണം ഉ​ണ്ടാ​യേ​ക്കു​മെ​ന്ന്​ പ​റ​യു​ന്നു. ഇ​തി​നൊ​പ്പം ഒ​രു എം.​എ​ൽ.​എ​ക്കും മു​ൻ എം.​പി​ക്കും പ​ണം ല​ഭി​ച്ച​തി​ന് തെ​ളി​വു​ണ്ടെ​ന്ന സൂ​ച​ന​ക​ൾ എ​ത്തു​ന്ന​ത് സി.​പി.​എം നേ​തൃ​ത്വ​ത്തി​നു​നേ​രെ​യാ​ണ്. പ​ണം കൈ​മാ​റു​ന്ന​ത് നേ​രി​ട്ട് ക​ണ്ടു​വെ​ന്ന സാ​ക്ഷി​മൊ​ഴി​ക​ളും പ​ണ​മി​ട​പാ​ട് സം​ബ​ന്ധി​ച്ച ടെ​ലി​ഫോ​ൺ സം​ഭാ​ഷ​ണ​വും ല​ഭി​ച്ചു​വെ​ന്നാ​ണ് ഇ.​ഡി വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. സ​തീ​ഷ് കു​മാ​ർ ഇ​ട​പാ​ടു​ക​ൾ ന​ട​ത്തി​യ​തി​ന്‍റെ വി​വ​ര​ങ്ങ​ളും ഇ​യാ​​ളെ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ ല​ഭി​ച്ച വി​വ​ര​ങ്ങ​ളും അ​ടി​സ്ഥാ​ന​മാ​ക്കി തൃ​ശൂ​ർ ജി​ല്ല​യി​ലെ സി.​പി.​എം ഭ​രി​ക്കു​ന്ന ബാ​ങ്കു​ക​ളി​ൽ ചി​ല ഇ​ട​പാ​ടു​ക​ൾ ന​ട​ന്ന​താ​യി ഇ.​ഡി​ക്ക്​ വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. അ​ടു​ത്ത​ദി​വ​സ​ങ്ങ​ളി​ൽ അ​തി​ന്മേ​ൽ പ​രി​ശോ​ധ​ന ഉ​ണ്ടാ​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോഴഞ്ചേരിയിൽ പടക്കക്കടയിൽ തീപിടുത്തം ; ഒരാള്‍ക്ക് പൊള്ളലേറ്റു

0
പത്തനംതിട്ട: കോഴഞ്ചേരിയിൽ പടക്കക്കടയിൽ തീപിടുത്തം. സംഭവത്തിൽ ഒരാള്‍ക്ക് പൊള്ളലേറ്റു. പടക്കക്കടയ്ക്ക് അടുത്തുള്ള...

ഇടമറ്റം വിലങ്ങുപാറയില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാർ എതിർദിശയില്‍ നിന്നും വന്ന വാഹനവുമായി കൂട്ടിയിടിച്ച്‌ അപകടം

0
പാലാ: ഇടമറ്റം വിലങ്ങുപാറയില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാർ എതിർദിശയില്‍ നിന്നും വന്ന...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ടാനച്ഛനും കുട്ടിയുടെ അമ്മയും അറസ്റ്റിൽ

0
മാന്നാർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ടാനച്ഛനും കുട്ടിയുടെ അമ്മയും അറസ്റ്റിൽ. കഴിഞ്ഞ...

16 കാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി പിടിയിൽ

0
തിരുവനന്തപുരം: മണക്കാട് 16 കാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി പിടിയിൽ. സംഭവത്തിൽ...