Monday, May 20, 2024 1:08 am

സുമനസ്സുകളുടെ സഹായം തേടി ലതാ രവീന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

കല്ലറക്കടവ് :  കനത്ത മഴയില്‍ വീട് തകര്‍ന്ന ലതാ രവീന്ദ്രന്‍ സുമനസ്സുകളുടെ സഹായം തേടുന്നു. കഴിഞ്ഞ ദിവസം പെയ്ത  കനത്ത മഴയില്‍ ലതാ രവീന്ദ്രന്‍ എന്ന വിധവയായ സ്ത്രീയുടെ വാടക വീടിന്‍റെ ഒരു വശം ഇടിഞ്ഞു വീണു. കല്ലറക്കടവ്‌ മാതാ അമൃതാനന്ദമയി സ്‌കൂളിന് സമീപം ആണ് ഇവരുടെ വാടക വീട്. ഭാഗ്യവശാൽ ഇവർക്ക് അപകടം ഉണ്ടായില്ല. സാമ്പത്തികമായി വലിയ ബുദ്ധിമുട്ടിലാണ്. എതെങ്കിലും രീതിയിൽ ഇവരെ സഹായിക്കാൻ താങ്കൾക്ക് കഴിഞ്ഞാൽ ഉപകാരമായിരിക്കും. സഹായിക്കാൻ താൽപര്യമുള്ളവർ ബന്ധപ്പെടേണ്ടത് 89434 45740

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സംസ്കൃത സര്‍വ്വകലാശാലയില്‍ നാല് വര്‍ഷ ബിരുദ പ്രവേശനം ; അവസാന തീയതി ജൂണ്‍ ഏഴ്

0
കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലും വിവിധ...

ഒപി ടിക്കറ്റ് വീട്ടിലിരുന്ന് ബുക്ക് ചെയ്ത് ടോക്കണുമായി ആശുപത്രിയിലെത്താം ; കോട്ടയത്ത് 32 ആശുപത്രികളിൽ...

0
കോട്ടയം: ജില്ലയിലെ 32 സർക്കാർ ആശുപത്രികളിൽ ഡിജിറ്റൽ സേവനങ്ങൾ നൽകുന്ന ഇ-ഹെൽത്ത്...

അമേരിക്കയിൽ വിതരണം ചെയ്ത മരുന്നുകൾ തിരികെ വിളിച്ച് ഇന്ത്യൻ മരുന്ന് കമ്പനികൾ

0
ദില്ലി : അമേരിക്കയിൽ വിതരണം ചെയ്ത മരുന്നുകൾ തിരികെ വിളിച്ച് ഇന്ത്യൻ...

ഭാര്യയെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതിയായ രാജേഷിനെ ചേർത്തല പോലീസ് പിടികൂടി

0
ചേർത്തല: ഭാര്യയെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതിയായ രാജേഷിനെ...