കല്ലറക്കടവ് : കനത്ത മഴയില്‍ വീട് തകര്‍ന്ന ലതാ രവീന്ദ്രന്‍ സുമനസ്സുകളുടെ സഹായം തേടുന്നു. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ ലതാ രവീന്ദ്രന്‍ എന്ന വിധവയായ സ്ത്രീയുടെ വാടക വീടിന്‍റെ ഒരു വശം ഇടിഞ്ഞു വീണു. കല്ലറക്കടവ് മാതാ അമൃതാനന്ദമയി സ്‌കൂളിന് സമീപം ആണ് ഇവരുടെ വാടക വീട്. ഭാഗ്യവശാൽ ഇവർക്ക് അപകടം ഉണ്ടായില്ല. സാമ്പത്തികമായി വലിയ ബുദ്ധിമുട്ടിലാണ്. എതെങ്കിലും രീതിയിൽ ഇവരെ സഹായിക്കാൻ താങ്കൾക്ക് കഴിഞ്ഞാൽ ഉപകാരമായിരിക്കും. സഹായിക്കാൻ താൽപര്യമുള്ളവർ ബന്ധപ്പെടേണ്ടത് 89434 45740
സുമനസ്സുകളുടെ സഹായം തേടി ലതാ രവീന്ദ്രന്‍
RECENT NEWS
Advertisment