Friday, June 28, 2024 11:47 am

പിണറായി വിജയന് കത്തെഴുതി ​ഗോവ ​ഗവർണർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ ആട്ടിൻതോലിട്ട ചെന്നായ് പ്രയോ​ഗം രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ​ഗവർണർമാർ എന്നിവരെ ഉദ്ദേശിച്ചാണെന്ന് ​ഗോവൻ ​ഗവർണർ പിഎസ് ശ്രീധരൻ പിള്ള. മുഖ്യമന്ത്രിസ്ഥാനത്തിരിക്കുന്ന ഒരാൾ ഒരാത്മീയ വേദിയിൽ ഇത്തരമൊരു പ്രയോഗം നടത്തിയത് ഒട്ടും ഉചിതമായില്ലെന്ന് പലരും എന്നോട് അഭിപ്രായപ്പെട്ടെന്നും ശ്രീധരൻ പിള്ള പറഞ്ഞു. കുമ്പനാട് നടന്ന ഐപിസി നൂറാം വാർഷിക സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രയോഗം.

മുഖ്യമന്ത്രിക്കെഴുതിയ കത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ജാതിമത വ്യത്യാസമില്ലാതെ പലരും തന്നെ അവരുടെ ചടങ്ങുകളിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എല്ലാവരും ഒരേ സ്വരത്തിൽ എന്റെ പേര് പരിഗണിച്ചത് എനിക്ക് കൈവന്ന വ്യക്തിപരമായ അംഗീകാരമെന്നതിനേക്കാൾ ഞാൻ പ്രതിനിധാനം ചെയ്യുന്ന സർവധർമ സമഭാവന എന്ന മഹത്തായ ആശയത്തിന് അവകാശപ്പെട്ടതെന്ന് ഉറച്ചു വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.

എതിരാളികളെ ‘ആട്ടിൻ തോലിട്ട ചെന്നായ്ക്കൾ’ എന്ന് അപഹസിച്ച് വിളിച്ചത് ഒട്ടും ശരിയല്ലെന്ന പക്ഷക്കാരനാണ് ഞാൻ. ആത്മീയവേദി വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിളവെടുപ്പിനുള്ള ഇടമല്ല. പുത്തൻ കുരിശിലെ സമ്മേളനത്തിൽ ഇതേ ചെന്നായ പ്രയോഗം നടത്തുകയും അതുൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് മറ്റൊരു ക്രൈസ്തവ സഭ പത്രസമ്മേളനം നടത്തി പ്രതിഷേധിക്കുകയും ചെയ്തു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നെല്ല് വിറ്റ കർഷകർക്ക് പണം ലഭിച്ചില്ല ; ദുരിതത്തില്‍ കര്‍ഷകര്‍

0
അട്ടച്ചാക്കൽ : മകരക്കൊയ്ത്തിൽ കിട്ടിയ നെല്ല് സിവിൽ സപ്ലൈസ് കോർപ്പറേഷന്‌ കൊടുത്തിട്ടും...

ലോക്‌സഭാ വെബ്സൈറ്റിൽനിന്ന് അടിയന്തരപ്രമേയ നോട്ടീസിനുള്ള ഓപ്ഷൻ ഒഴിവാക്കി ; വ്യാപക പ്രതിഷേധം

0
ഡൽഹി: ലോക്‌സഭാ വെബ്സൈറ്റിൽനിന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകാനുള്ള ഓപ്ഷൻ ഒഴിവാക്കിയെന്ന്...

ചെറുതുരുത്തി വള്ളത്തോൾ നഗറിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൻ്റെ എഞ്ചിനും ബോഗിയും വേര്‍പെട്ടു ; വൻ അപകടം...

0
തൃശ്ശൂര്‍: ട്രെയിനിന്റെ എൻജിനും ബോഗിയും തമ്മിൽ വേർപെട്ടു. ചെറുതുരുത്തി വള്ളത്തോൾ നഗറിലാണ്...

ഇട്ടിയപ്പാറ വൺവേ റോഡിലെ കുഴികൾ ഗതാഗതക്കുരുക്ക് വർധിപ്പിക്കുന്നു

0
റാന്നി : ഇട്ടിയപ്പാറ വൺവേ റോഡിലെ കുഴികൾ ഗതാഗതക്കുരുക്ക് വർധിപ്പിക്കുന്നു. എം.എൽ.എ.പടിയിലെ...